Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പാകിസ്ഥാൻ ക്രിക്കറ്റ് പടിക്ക് പുറത്തേക്ക്? ഐസിസിയുടെ കടുത്ത നടപടികൾ വരുന്നു; ലോകകപ്പിൽ നിന്ന് വിലക്കാൻ നീക്കം

by Brave India Desk
Feb 2, 2026, 10:01 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഐസിസി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് വന്നിരിക്കുന്നത്. എന്തായാലും പാകിസ്ഥാനെ ലോകകപ്പിൽ തുടരാൻ അനുവദിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഐസിസി ബോർഡ് ഇന്ന് വെർച്വൽ യോഗം ചേരും.

Stories you may like

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

നിങ്ങൾക്ക് ദേഷ്യമാകില്ലെങ്കിൽ ഒരു കാര്യം പറയട്ടെ; സച്ചിന്റെ ബാറ്റിങ് തകർച്ചയ്ക്ക് പരിഹാരം നിർദ്ദേശിച്ച ആ വെയിറ്റർ;

ടൂർണമെന്റിൽ പങ്കെടുക്കാൻ അനുവദിച്ചാൽ തന്നെ പിസിബിക്കെതിരെ കടുത്ത സാമ്പത്തിക പിഴയും മറ്റ് ശിക്ഷകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത ലോകകപ്പ് പതിപ്പിൽ നിന്നുള്ള വിലക്ക്, ഡബ്ല്യുടിസി (WTC) പോയിന്റുകൾ വെട്ടിക്കുറയ്ക്കൽ, പിഎസ്എല്ലിൽ നിന്ന് വിദേശ താരങ്ങളെ വിലക്കൽ എന്നിവയും ഐസിസിയുടെ പരിഗണനയിലുണ്ട്.

ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഒപ്പം നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നീ ടീമുകൾ ഉൾപ്പെട്ടിരിക്കുന്നത്. സൽമാൻ അലി ആഗ നയിക്കുന്ന പാകിസ്ഥാൻ ടീം ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് തങ്ങളുടെ പോരാട്ടം തുടങ്ങേണ്ടത്.

Tags: bcciPakistan Cricket
ShareTweetSendShare

Latest stories from this section

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

Discussion about this post

Latest News

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

ചിന്ത്പൂർണി ഭഗവതി: അമ്മയുടെ പാദങ്ങളിലെ ചുവന്ന പട്ടുതുണിയും മാറുന്ന മനസ്സിന്റെ ഭാരങ്ങളും

ചിന്ത്പൂർണി ഭഗവതി: അമ്മയുടെ പാദങ്ങളിലെ ചുവന്ന പട്ടുതുണിയും മാറുന്ന മനസ്സിന്റെ ഭാരങ്ങളും

കൽക്കാജി: തലസ്ഥാന നഗരിയെ കാത്തുരക്ഷിക്കുന്ന ജഗദംബയുടെ പുണ്യസന്നിധി

കൽക്കാജി: തലസ്ഥാന നഗരിയെ കാത്തുരക്ഷിക്കുന്ന ജഗദംബയുടെ പുണ്യസന്നിധി

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

ഉദ്ധവ് ഗ്രൂപ്പിലെ എംഎൽഎമാരും പാർട്ടി മാറാൻ ഒരുങ്ങുന്നു ; ‘ഓപ്പറേഷൻ ടൈഗർ 2.0’ അണിയറയിൽ ; 14 എംഎൽഎമാരുടെ പിന്തുണയെന്ന് ഷിൻഡെ വിഭാഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies