നീട്ടിവിളിക്കാം തോൽവികളെന്ന്, 41 രാജ്യങ്ങളിൽ ഇതിലും മോശം കണക്ക് സ്വപ്നങ്ങളിൽ മാത്രം; എയറിലായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം
ചൊവ്വാഴ്ച ഷാർജയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ 18 റൺസിന് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ അവരുടെ ആദ്യ തോൽവിയായിരുന്നു അത്. പാകിസ്ഥാന്റെ ഫീൽഡിംഗിനെക്കുറിച്ചുള്ള ദീർഘകാല ...