Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

തൊളിലാളികളുടെ പി.എഫ് തുക അടച്ചില്ല, പണമടക്കാതെ അറസ്റ്റ് ഒഴിവാക്കാന്‍ എംവി നികേഷ് കുമാര്‍ നിയമനടപടിക്ക്

by Brave India Desk
Apr 1, 2016, 08:03 am IST
in Kerala
Share on FacebookTweetWhatsAppTelegram

 

m-v-nikesh-kumar_549033
കൊച്ചി: തൊഴിലുടമ നല്‍കേണ്ട പ്രോവിഡന്റ് ഫണ്ട് വിഹിതം അടച്ചില്ലെന്ന കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി. നികേഷ്‌കുമാര്‍ ഹരജി നല്‍കി. പി.എഫ് വിഹിതം അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കേസില്‍ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് അഴിക്കോട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കൂടിയായ നികേഷ് കുമാര്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

10 ലക്ഷം രൂപ കുടിശ്ശികയിനത്തിലും അഞ്ച് ലക്ഷം രൂപ പലിശയിനത്തിലും അടക്കണമെന്ന് കാണിച്ച് റീജനല്‍ പ്രോവിഡന്റ് ഫണ്ട് കമീഷണര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ പിഎഫ് പലിശ ഒഴിവാക്കി തരണണെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ഇപ്പോള്‍ പലിശ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് തീരുമാനം ഉണ്ടായിട്ടില്ലെന്നും തീരുമാം വരുന്നത് വരെ അറസ്റ്റ് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ പ്രോവിഡന്റ് ഫണ്ട് കമീഷണറുടെ കാരണം കാണിക്കല്‍ നോട്ടീസും ലഭിച്ചിട്ടുണ്ട്. ഇതും റദ്ദാക്കണമെന്നും ഹരജിയില്‍ പറയുന്നു.

വാറന്റുള്ള സാഹചര്യത്തില്‍ കളമശ്ശേരി എസ്. ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.നേരത്തെ നികുതി അടക്കാത്തതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ നികുതി വകുപ്പ് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു

ഓഹരി നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ത് നികേഷ് കുമാറിന് ആശ്വാസമായിരുന്നു. ഇതിനിടയിലാണ് പിഎഫുമായി ബന്ധപ്പെട്ട അറസ്റ്റു വാറണ്ട് ഭീഷണി

Tags: reporter tvmv nikesh kumar
ShareTweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies