Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യക്കെതിരെ കുരച്ചാൽ വീട്ടിൽ കയറി അടിക്കും!”; പാക് ഭീകരൻ ഭട്ടിയെ വധിക്കാൻ ശ്രമിച്ചത് ബിഷ്ണോയ് ഗ്യാങ്; പോർച്ചുഗലിൽ അർദ്ധരാത്രി വെടിവെപ്പ്!

by Brave India Desk
Feb 2, 2026, 02:42 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇന്ത്യക്കെതിരെയും ലോറൻസ് ബിഷ്ണോയിക്കെതിരെയും വെല്ലുവിളിയുമായി രംഗത്തെത്തിയ പാക് അധോലോക നേതാവും ഭീകരനുമായ ഷഹ്സാദ് ഭട്ടിക്കെതിരെ വധശ്രമം. പോർച്ചുഗലിൽ ഒളിവിലായിരുന്ന ഷഹ്സാദ് ഭട്ടിക്കുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് ഗ്യാങ് രംഗത്തെത്തി.

ഗ്യാങ്സ്റ്റർ രൺദീപ് മാലിക്, അമേരിക്കയിലുള്ള അനിൽ പണ്ഡിറ്റ് എന്നിവരുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിലൂടെയാണ് ബിഷ്ണോയ് സംഘം ഇക്കാര്യം വെളിപ്പെടുത്തിയത്. “ജയ് മഹാകാൽ, ജയ് ശ്രീറാം. നമ്മുടെ രാജ്യത്തിനെതിരെയോ ലോറൻസ് ഭായിക്കെതിരെയോ സംസാരിക്കുന്നവരുടെ നാവടപ്പിക്കാൻ ഞങ്ങൾ എവിടെയും വരും. ഇത് വെറും തുടക്കം മാത്രമാണ്, ഇനി ആരും രക്ഷപ്പെടില്ല,” പോസ്റ്റിൽ പറയുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രധാന ഏജന്റായ ഷഹ്സാദ് ഭട്ടി, പഞ്ചാബിൽ ഗ്രനേഡ് ആക്രമണങ്ങൾ സംഘടിപ്പിച്ച കേസിലും മയക്കുമരുന്ന് കടത്തിലും പ്രതിയാണ്.

Stories you may like

ഡൽഹിയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും ; ചൈനീസ് കടന്നുകയറ്റവും സാങ്കേതിക പങ്കാളിത്തവും പ്രധാന ചർച്ചയാകും

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

കഴിഞ്ഞ വർഷം ജൂണിൽ ബ്രസീലിൽ വെച്ചും ഷഹ്സാദ് ഭട്ടിയെ വധിക്കാൻ ബിഷ്ണോയ് സംഘം ശ്രമിച്ചിരുന്നു. അന്ന് മെക്സിക്കൻ മാഫിയയെ ഉപയോഗിച്ചായിരുന്നു നീക്കം. മുൻപ് ബിഷ്ണോയ് സഹോദരങ്ങളെ വധിക്കുമെന്ന് ഷഹ്സാദ് ഭട്ടി വീഡിയോയിലൂടെ വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളിക്കുള്ള മറുപടിയായാണ് പോർച്ചുഗലിലെ ആക്രമണം വിലയിരുത്തപ്പെടുന്നത്.

Tags: Lawrence Bishnoi gangShahzad Bhatti
ShareTweetSendShare

Latest stories from this section

വാട്സ്ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട് ; വ്യക്തിത്വം മറച്ചുവെച്ച് തട്ടിപ്പുകൾ കൂടുമെന്ന് ആശങ്ക

യൂസർനെയിം ഫീച്ചർ ഉടൻ നടപ്പിലാക്കില്ല ; കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് പിന്നാലെ വിശദീകരണവുമായി വാട്സാപ്പ്

പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു

അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്ററിന് അറബിക്കടലിൽ അടിയന്തര ലാൻഡിങ് ; ഒരു സൈനികനെ കാണാതായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

Discussion about this post

Latest News

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

ഡൽഹിയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും ; ചൈനീസ് കടന്നുകയറ്റവും സാങ്കേതിക പങ്കാളിത്തവും പ്രധാന ചർച്ചയാകും

ഡൽഹിയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും ; ചൈനീസ് കടന്നുകയറ്റവും സാങ്കേതിക പങ്കാളിത്തവും പ്രധാന ചർച്ചയാകും

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

വാട്സ്ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട് ; വ്യക്തിത്വം മറച്ചുവെച്ച് തട്ടിപ്പുകൾ കൂടുമെന്ന് ആശങ്ക

യൂസർനെയിം ഫീച്ചർ ഉടൻ നടപ്പിലാക്കില്ല ; കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് പിന്നാലെ വിശദീകരണവുമായി വാട്സാപ്പ്

പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു

പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു

അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്ററിന് അറബിക്കടലിൽ അടിയന്തര ലാൻഡിങ് ; ഒരു സൈനികനെ കാണാതായി

അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്ററിന് അറബിക്കടലിൽ അടിയന്തര ലാൻഡിങ് ; ഒരു സൈനികനെ കാണാതായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology