തീവ്രവാദമാണോ പ്രശ്‌നം? വരൂ നമുക്ക് സമാധാനത്തെ കുറിച്ച് ചർച്ച ചെയ്യാം!; പാകിസ്താൻ സർക്കാരിന് മുമ്പിൽ പുതിയ ആവശ്യവുമായി താലിബാൻ
കാബൂൾ: നിരോധിത ഭീകരസംഘടനയായ തെഹ്രികെ താലിബാൻ പാകിസ്താനുമായി(ടിടിപി) ചർച്ച നടത്താൻ പാകിസ്താൻ ഭരണകൂടത്തോട് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാൻ സർക്കാർ. രാജ്യം യുദ്ധത്തിനേക്കാൾ സമാധാനത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഉന്നത താലിബാൻ ...