ഒന്നും രണ്ടുമല്ല തട്ടിച്ചത് 84 ലക്ഷം; യുവതിയുടെ പരാതി, പിടിയിലായ സംഘത്തില്‍ ബാങ്ക് ജീവനക്കാരനും
ദില്ലി: ഡിജിറ്റല്‍ അറസ്റ്റ് വഴി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചയ്തതായി ദില്ലി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഡിജിറ്റല്‍ ...