ആ കാരണം കൊണ്ടാണ് ഞാൻ മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്, തുറന്നടിച്ച് അഭിഷേക് ശർമ്മ
ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബ്രിസ്ബേനിൽ നടന്ന അവസാന മത്സരം ...
















