ഇത് എന്തോന്ന് കുമ്പിടിയോ, ഇന്ത്യക്കും പാകിസ്ഥാനും വേണ്ടി കളത്തിലിറങ്ങി ഈ താരങ്ങൾ; അപൂർവ ലിസ്റ്റ് നോക്കാം
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെയും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെയും പ്രതിനിധീകരിച്ച് കളിച്ച മൂന്ന് കളിക്കാരാണ് ഉണ്ടായിരുന്നത്. എങ്ങനെയാണല്ലേ ശത്രു രാജ്യത്തിന് വേണ്ടി ഈ മൂന്ന് താരങ്ങൾ കളിച്ചത്? 1947-ലെ ...