toilet

ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് ഇരിക്കുന്ന സീറ്റ് തുടയ്ക്കാറുണ്ടോ? എങ്കില്‍ അതു വേണ്ടെന്ന് ജാപ്പനീസ് കമ്പനി, കാരണമിങ്ങനെ

ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് ടോയ്ലറ്റിന്റെ ഇരിക്കുന്ന സീറ്റ് തുടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ജാപ്പനീസ് ടോയ്ലറ്റ് നിര്‍മ്മാണ കമ്പനിയായ ടോട്ടോ. തുടച്ചതിന് പിന്നാലെ ടോയ്ലറ്റ് സീറ്റിന് പോറല്‍ പറ്റിയത് ചൂണ്ടിക്കാട്ടി ...

വീട്ടിലെ ടോയ്‌ലറ്റിനും ഇനി നികുതി നൽകണം; വിജ്ഞാപനം പുറത്തിറക്കി സർക്കാർ

ഷിംല:വീടുകളിലെ ശുചിമുറികൾക്ക് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക വിഞ്ജാപനം പുറത്തിറക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ ...

ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുന്നതിൽ തെറ്റ് വരുത്താറുണ്ടോ? ശെടാ എന്തിനാ രണ്ട് ബട്ടൺ? സൂക്ഷിച്ചോ പണി കിട്ടും, ഗുരുതരരോഗങ്ങളുടെ രൂപത്തിൽ വരെ

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ടോയ്‌ലറ്റ്. ഇന്ന് ഇന്ത്യൻ ടോയ്‌ലറ്റുകളേക്കാൾ ആളുകൾക്ക് താത്പര്യം പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റുകളാണ്. പുതിയ രീതിയിലുള്ള ടോയ്‌ലറ്റുകളിൽ ലിവർ സ്റ്റൈൽ ഫ്ളഷ് സംവിധാനം ഇപ്പോൾ ...

ടോയ്‌ലെറ്റിൽ പോകുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ?; വേഗം ചികിത്സ തേടിക്കോളൂ നിങ്ങളുടെ കരൾ അപകടത്തിൽ

കരളിന്റെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നമ്മളിൽ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരൾ രോഗം നമ്മളിൽ പലരേയും വേട്ടയാടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരൾ. കരളിന്റെ ...

നൽകേണ്ടിവരിക ഇരട്ടി കാശ്; ശൗചാലയ നിരക്ക് വർദ്ധിപ്പിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ശൗചാലയം ഉപയോഗിക്കേണ്ടതിന് ഇനി കൂടുതൽ പണം നൽകണം. ശൗചാലയ നിരക്കുകൾ കെഎസ്ആർടിസി ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചു. പുതിയ നിരക്ക് അടുത്ത മാസം ഒന്ന് മുതൽ ...

ഇനി വൃത്തിയില്ലെന്ന പരാതി വേണ്ട; ഡിപ്പോകളിൽ ടോയ്‌ലറ്റുകൾ പുതുക്കി നിർമ്മിച്ച് കെഎസ്ആർടിസി; സംസ്ഥാനതല ഉദ്ഘാടനം ഗതാഗതമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ പുതുക്കി നിർമ്മിച്ച ടോയ്‌ലറ്റുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച. ഉച്ചയ്ക്ക് 12.00 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ...

കരിമ്പൂച്ചകളുടെ കക്കൂസ് തേടൽ; പിന്നാലെ രാഹുൽ ​ഗാന്ധിയുടെ മാസ് എൻട്രിയും; ട്രോളുകളിൽ നിറഞ്ഞ് ഭാരത് ജോഡോ യാത്ര

ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ കക്കൂസ് തേടിയെത്തിയ കരിമ്പൂച്ചകളും പിന്നാലെ എത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. ആലപ്പുഴയിൽ നടന്ന പാദയാത്രയ്ക്കിടെയാണ് സംഭവം. ...

ഒരേ സമയം നാല് പേർക്ക് ഉപയോഗിക്കാൻ പറ്റുന്ന ടോയ്ലറ്റ്; അഴിമതിയുടെ പുതിയ അധ്യായമെന്ന് പൊതുപ്രവർത്തകർ; ഇത് മലയാളിക്ക് മാത്രം കഴിയുന്ന അഭ്യാസമെന്ന് ട്രോളന്മാർ (വീഡിയോ)

തൃശൂർ: അടുത്തയിടെ നവീകരിച്ച ചാമക്കാല സർക്കാർ യു പി സ്കൂളിലെ ടോയ്ലറ്റ് പണി വിവാദമാകുന്നു. ഒരേ സമയം നാല് പേർക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ശുചിമുറിയിൽ ക്ലോസറ്റ് പണിതിരിക്കുന്നത്. ...

സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് പറ്റിയ കുട്ടികളില്‍ രണ്ട് ...

‘കൊവിഡ് കെയര്‍ സെന്ററിലെ പരിശോധനയ്ക്കിടെ ടോയ്‍ലെറ്റ് വൃത്തിഹീനമായി കണ്ടു’; സ്വയം വൃത്തിയാക്കി ബിജെപി എംപി

ഭോപ്പാല്‍ : കോവിഡ് കെയര്‍ സെന്ററിലെ പരിശോധനയ്ക്കിടെ വൃത്തിഹീനമായി കണ്ട ടോയ്‍ലെറ്റ് വൃത്തിയാക്കി ബിജെപി എംപി. റേവയിലെ ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്രയാണ് മൗ​ഗഞ്ചിലെ കുഞ്ച്ബിഹാരി കോവിഡ് ...

ശുചിമുറി പണിയാൻ ലോണെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; സംഭവം കേരളത്തിൽ

തിരുവനന്തപുരം: ശുചിമുറി പണിയാൻ ലോണെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ടൂ​ര്‍​കോ​ണം ...

അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ 40 ശൗചാലയങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കി സേവാ ഭാരതി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ 40 ശൗചാലയങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കി സേവാ ഭാരതി. പ്രാക്തനാ ഗോത്രവര്‍ഗ്ഗമായ കുറുമ്പരുടെ തടിക്കുണ്ടൂരിലാണ് സേവാഭാരതി ശൗചാലയങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കിയത്. കഴിഞ്ഞ പ്രളയകാലത്ത് ...

വിമാനത്തിനുള്ളില്‍ ശുചിമുറിക്ക് മുന്‍പില്‍ വഴിമുടക്കി നിസ്‌കാരം; ചോദ്യം ചെയ്ത യാത്രക്കാരന് ക്രൂരമര്‍ദ്ദനം

വിമാനത്തിനുള്ളില്‍ മറ്റുള്ളവര്‍ക്ക് തടസ്സമായി നിസ്‌കരിച്ചത് ചോദ്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം. വിമാനത്തിന്റെ ശുചിമുറിക്ക് മുന്‍പില്‍ മറ്റ് യാത്രക്കാരുടെ വഴി മുടക്കി നിസ്‌കരിച്ചതാണ് ചോദ്യം ചെയ്തത്. ഇത് യാത്രക്കാരിലൊരാള്‍ ...

ക്ലാസ്സില്‍ ഒന്നാമാതായിട്ടും കക്കൂസ് നിര്‍മ്മിച്ച്‌ തരാമെന്ന വാക്ക് പാലിച്ചില്ല ; അച്ഛനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി രണ്ടാംക്ലാസ്സുകാരി

ക്ലാസ്സില്‍ ഒന്നാമയതായാല്‍ വീട്ടില്‍ കക്കൂസ് നിര്‍മ്മിച്ച്‌ തരാമെന്ന് പറഞ്ഞു പറ്റിച്ച അച്ഛനെതിരെ പോലീസില്‍ പരാതി നല്‍കി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി . തമിഴ്നാട്ടിലെ അമ്പൂരിലുള്ള എഴുവയസ്സുകാരി ഹാനിഫ ...

ശബരിമല വലിയ നടപ്പന്തലിന് സമീപത്തെ ശൗചാലയങ്ങള്‍ തകര്‍ത്ത് വനംവകുപ്പ്

പത്തനംതിട്ട: ശബരിമലയില്‍ വലിയ നടപ്പന്തലിന് സമീപത്തെ അയ്യപ്പഭക്തര്‍ സൗജന്യമായി ഉപയോഗിച്ചിരുന്ന ലാട്രിന്‍ബ്ലോക്ക് വനംവകുപ്പ് തകര്‍ത്തു. മരക്കൂട്ടത്തുനിന്നു സന്നിധാനത്തെ വലിയനടപ്പന്തലിലേക്ക് വരുമ്പോള്‍ കെഎസ്ഇബി ഓഫീസിനും വനംവകുപ്പിന്റെ സെക്ഷന്‍ ഓഫീസിനും ...

പള്ളിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ സിസി ടിവി, രോഷാകുലരായ സ്ത്രീകള്‍

മുംബൈ; മാഹി സെന്റ് മൈക്കിള്‍സ് പള്ളിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ സിസി ടിവി. ഇതില്‍ രോഷാകുലരായ സ്ത്രീകള്‍ മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസിന് പരാതി നല്‍കി. ...

സ്വച്ഛ് ഭാരത് പദ്ധതി, ശൗചാലയമില്ലാത്ത വീടുകളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവ്, തുടര്‍ന്ന് സംഭവിച്ചത്

ജയ്പൂര്‍: ശൗചാലയം നിര്‍മ്മിക്കാത്ത വീടുകളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവിട്ട് രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ സബ് ഡിവിഷണല്‍ ഓഫീസര്‍. 15 ദിവസത്തിനുള്ളില്‍ ശൗചാലയം നിര്‍മ്മിക്കാത്ത വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്നായിരുന്നു ...

ഉത്തര്‍പ്രദേശില്‍ രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിക്ക് ടോയിലറ്റ് സമ്മാനം നല്‍കി സഹോദരന്‍

ഗോണ്ട: ഉത്തര്‍പ്രദേശില്‍ ഒരു സഹോദരന്‍ രക്ഷാബന്ധന്‍ ആഘോഷിച്ചത് സഹോദരിക്ക് ടോയിലറ്റ് നല്‍കിയാണ്. ഗോണ്ട ഗ്രാമത്തിലെ തന്റെ സഹോദരിക്ക് കൗമാരക്കാരനായ സഹോദരനാണ് ടോയിലറ്റ് നല്‍കിയത്. തന്റെ സഹോദരിയുടെ സ്വാഭിമാനം ...

പ്ലാസ്റ്റിക് കുപ്പികൊണ്ട് ചെലവ് കുറഞ്ഞ ടോയിലറ്റ് : മാതൃകയായി തമിഴ്‌നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തമിഴ്‌നാട്: കാലി പ്ലാസ്റ്റിക് കുപ്പികൊണ്ട് ചെലവ് കുറഞ്ഞ ടോയിലറ്റ് നിര്‍മ്മിച്ച് രാജ്യത്തിന് മാതൃകയായി തമിഴ്‌നാട്ടിലെ കുറുമ്പപട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കുറുമ്പപട്ടി വിദ്യാലയത്തിലെ 13 കാരായ അഞ്ചംഗ വിദ്യാര്‍ത്ഥികളാണ് ...

‘ശൗചാലയമില്ലാത്ത വീടുകളില്‍ നിക്കാഹുകള്‍ നടത്തിക്കൊടുക്കില്ല’, ഉത്തരേന്ത്യയില്‍ മുന്നറിയിപ്പ് നല്‍കി മുസ്ലിം പുരോഹിതര്‍

പഞ്ചാബ്: ശൗചാലയമില്ലാത്ത വീടുകളില്‍ നിക്കാഹുകള്‍ നടത്തിക്കൊടുക്കില്ല എന്നു തീരുമാനിച്ച് മുസ്ലിം പുരോഹിതന്മാര്‍. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പുരോഹിതന്മാര്‍ ആണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. നിക്കാഹ് നടത്തി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist