അവന്റെ ഷോ എന്റെ അടുത്ത് ആയിരുന്നെങ്കിൽ ഇടി കൊടുക്കുമായിരുന്നു, ഇന്ത്യൻ താരത്തെക്കുറിച്ച് റിക്കി പോണ്ടിങ്; വീഡിയോ കാണാം
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അതിന്റെ ഏറ്റവും ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി നേടാൻ ഇരു ടീമുകളും ശ്രമിക്കുമ്പോൾ ഈ പരമ്പരയിലിടനീളവും സ്ലെഡ്ജിങ്ങും തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. ...