Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഷദാബ് ഖാന് പിസിബിയുടെ റെഡ് കാർഡ്; മുൻ താരങ്ങളെ പരിഹസിച്ചതിന് കർശന മുന്നറിയിപ്പ്, സംഭവം ഇങ്ങനെ

by Brave India Desk
Feb 20, 2026, 01:27 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ പുകിൽ. മുൻ താരങ്ങളെ പരസ്യമായി വിമർശിച്ച വൈസ് ക്യാപ്റ്റൻ ഷദാബ് ഖാനെതിരെ അച്ചടക്ക നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയോട് 61 റൺസിന് തോറ്റതിന് പിന്നാലെ പാക് ടീമിൽ ഷദാബിന്റെ സ്ഥാനത്തെക്കുറിച്ച് മുൻ താരങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് ഷദാബ് നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

വിമർശകരുടെ വായടപ്പിക്കാൻ ഷദാബ് ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ മുൻ താരങ്ങളെ ചൊടിപ്പിച്ചു. ഇന്ത്യയെ ലോകകപ്പിൽ ഒരിക്കലെങ്കിലും തോൽപ്പിച്ച പാക് ടീമിന്റെ ഭാഗമാകാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും വിമർശിക്കുന്നവർ അത് ഓർക്കണമെന്നുമായിരുന്നു ഷദാബിന്റെ പരിഹാസം. ഇത് മുൻ താരങ്ങളോടുള്ള അനാദരവാണെന്ന് പിസിബി വിലയിരുത്തി.

Stories you may like

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

അത് വെറും തള്ളായിരുന്നു, ആർക്കും അതിന് കഴിയില്ല!”; തന്നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ കിംവദന്തി തുറന്നുപറഞ്ഞ് എം.എസ്. ധോണി

സംഭവം വഷളായതോടെ ടീം മാനേജ്‌മെന്റ് വഴി ഷദാബിന് കർശന മുന്നറിയിപ്പ് നൽകാൻ പിസിബി നിർദ്ദേശം നൽകി. വാർത്താസമ്മേളനത്തിൽ ഷദാബ് തന്റെ പരിധികൾ ലംഘിച്ചുവെന്ന് പിസിബി വൃത്തങ്ങൾ വ്യക്തമാക്കി. ഷദാബിന്റെ ഭാര്യാപിതാവ് സഖ്‌ലൈൻ മുഷ്താഖ് ഉൾപ്പെടെയുള്ള എല്ലാ മുൻ താരങ്ങളും പാകിസ്താന്റെ ഇതിഹാസങ്ങളാണെന്നും അവരെ ബഹുമാനിക്കണമെന്നും ബോർഡ് ഓർമ്മിപ്പിച്ചു. അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും അച്ചടക്കം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ടീം അംഗങ്ങൾക്കെല്ലാം നിർദ്ദേശം നൽകിയിട്ടുണ്ട്.

വിഷയത്തിൽ മുൻ നായകൻ ഷാഹിദ് അഫ്രീദിയും ഷദാബിനെതിരെ രംഗത്തെത്തി. 2021-ന് ശേഷം പാക് ക്രിക്കറ്റിന് സംഭവിച്ച തകർച്ചയെക്കുറിച്ച് ഓർമ്മിപ്പിച്ച അഫ്രീദി, “ലഭിച്ച ബഹുമാനം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല” എന്ന് ഷദാബിനെ കുറ്റപ്പെടുത്തി.

Tags: Shadab Khanbcci
ShareTweetSendShare

Latest stories from this section

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

സച്ചിന്റെ മകൻ വാംഖഡെയിൽ പെയ്തിറങ്ങിയപ്പോൾ; പന്തുകൊണ്ട് വിക്കറ്റ് വേട്ട, ബാറ്റ് കൊണ്ട് തല്ലിതകർത്ത് അർജുൻ ടെണ്ടുൽക്കർ വിസ്മയം

സച്ചിന്റെ മകൻ വാംഖഡെയിൽ പെയ്തിറങ്ങിയപ്പോൾ; പന്തുകൊണ്ട് വിക്കറ്റ് വേട്ട, ബാറ്റ് കൊണ്ട് തല്ലിതകർത്ത് അർജുൻ ടെണ്ടുൽക്കർ വിസ്മയം

Discussion about this post

Latest News

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies