പത്തെണ്ണം കൂടി തീർന്നു ; ഗാരിയബന്ദിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ വൻവിജയം നേടി സുരക്ഷാസേന
റായ്പൂർ : ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പത്ത് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. മെയ്ൻപൂർ വനങ്ങളിൽ നടന്ന ഏറ്റുമുട്ടലിലാണ് 10 ...