മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ
ഛത്തീസ്ഗഢിൽ നാല് വർഷത്തെ സേവനത്തിന് ശേഷം പുറത്തിറങ്ങുന്ന മുൻ അഗ്നിവീരന്മാർക്ക് സംസ്ഥാന പൊലീസ് സേനയിൽ കോൺസ്റ്റബിൾ തസ്തികകളിൽ മുൻഗണനയും പ്രത്യേക നിയമനവും നൽകാൻ സംസ്ഥാന മന്ത്രിസഭ ...


























