benjamin Netanyahu

അമേരിക്കയ്ക്ക് എല്ലാം അറിയാമായിരുന്നു ; ഇറാനിൽ ആക്രമണം നടത്തുമെന്ന കാര്യം അമേരിക്കയെ അറിയിച്ചിരുന്നതായി നെതന്യാഹു

ടെൽ അവീവ് : ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തുമെന്ന കാര്യം അമേരിക്കയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന് ആണവായുധങ്ങൾ ...

മോദിയെ വിളിച്ച് ബെഞ്ചമിൻ നെതന്യാഹു ; സംഘർഷ സാഹചര്യങ്ങൾ വിശദീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ...

നിങ്ങൾക്ക് മുൻപിലിതാ ഞാൻ നരകത്തിന്റെ വാതിൽ തുറന്നിരിക്കുന്നു; ഹമാസിന് മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

ഹമാസ് ഭീകരർക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ 'നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന്' അദ്ദേഹം പ്രതിജ്ഞയെടുത്തു. ...

ട്രംപിനെ കാണാൻ നെതന്യാഹു വൈറ്റ് ഹൗസിലേക്ക് ; രണ്ടാമത് അധികാരത്തിലേറിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നേതാവ്

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസിലേക്ക് പുറപ്പെട്ടു. ട്രംപ് ജനുവരി 20 ന് അധികാരം ഏറ്റെടുത്ത ശേഷം ...

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്

ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് . അയൽ രാജ്യങ്ങളുമായടക്കമുള്ള യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നെതന്യാഹുവിന് ...

പോരാട്ടം ഈ നിമിഷം അവസാനിപ്പിക്കാം; ഹമാസ് ആയുധംവച്ച് കീഴടങ്ങട്ടെ; ബന്ദികളെ തിരിച്ചയക്കട്ടെ; നിലപാട് ആവർത്തിച്ച് ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഹമാസ് ആയുധംവച്ച് കീഴടങ്ങുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ വിട്ടയച്ചാൽ അടുത്ത ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

യഹ്യ സിൻവർ വധം; ‘ഭീകരതയുടെ അച്ചുതണ്ട്’ തകരുന്നു; ഇറാന് നെതന്യാഹുവിന്റെ സന്ദേശം

ടെൽ അവീവ്: ഹമാസ് ഭീകരൻ യഹ്യ സിൻവറിന്റെയും ഹിസ്ബുള്ള നേതാവ് ഹസൻ നസറുള്ളയുടെയും കൊലപാതകങ്ങളിലേക്ക് പിന്നാലെ ഇറാന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇറാൻ ...

രാജ്യത്തിന് അഭിമാനമായ മകൻ; രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ച് നെതന്യാഹു; പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ...

നിങ്ങളുടെ രാജ്യം ഉടന്‍ സ്വതന്ത്രമാകും, അതോടെ എല്ലാം വ്യത്യസ്തമായിരിക്കും; ഇറാന്‍ ജനതയോട് നെതന്യാഹു

  ടെല്‍ അവീവ്: ഇറാനിയന്‍ ജനതയ്ക്ക് സന്ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് നെതന്യാഹു ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് ...

അൽ ജസീറയ്ക്ക് നിരോധനം ; പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഖത്തറിന്റെ ആഗോള വാർത്താ ചാനൽ അൽ ജസീറക്ക് നിരോധനം ഏർപ്പെടുത്തി ഇസ്രായേൽ. രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനം നിരോധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ ...

ഇറാൻ ആക്രമണം വർഷങ്ങളായി പ്രതീക്ഷിക്കുന്നത്; സൈന്യം സർവ്വ സജ്ജം; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു

ടെൽ അവീവ്: ഏവരും പ്രതീക്ഷിച്ചിരുന്നത് പോലെ ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ...

കൈകൾ മുറുക്കി ഇസ്രായേലും ഇന്ത്യയും; നെതന്യാഹുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; നിർണായക വിഷയങ്ങളിൽ ചർച്ച

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ്അജിത് ഡോവൽ. ഇസ്രായേൽ സന്ദർശനത്തിനിടെ ആയിരുന്നു അദ്ദേഹം നെതന്യാഹവുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയ്ക്കും ...

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സ്വകാര്യ സംഭാഷണത്തിനിടെയാണ് സംഭവം.അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഗാസയിൽ ...

ഹമാസിനെതിരെ ‘സമ്പൂർണ വിജയം’ ലക്ഷ്യം ആവർത്തിച്ച് നെതന്യാഹു; പോരട്ടം ഇറാനിയൻ ഇറാനിയൻ അ‌ച്ചുതണ്ടിനെതിരെ

ടെൽ അവീവ്: ഹമാസിനെതിരെ ‘സമ്പൂർണ വിജയം’ കൈവരിക്കുക എന്ന ഇസ്രായേൽ ലക്ഷ്യം ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.' ഈ യുദ്ധം ഞങ്ങളുടേത് മാത്രമല്ല. അ‌മേരിക്കയുടേത് കൂടിയാണ്. ...

‘ഇസ്രയേൽ സേന ഹമാസ് സ്ഥാപക നേതാവ് യഹിയ സിൻവാറിന്റെ വീട് വളഞ്ഞു‘: ഏത് നിമിഷവും ശുഭവാർത്ത പ്രതീക്ഷിക്കുന്നുവെന്ന് നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ സേന ഹമാസ് സ്ഥാപക നേതാവ് യഹിയ സിൻവാറിന്റെ വീട് വളഞ്ഞുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7ലെ ഇസ്രയേൽ ഭീകരാക്രമണത്തിന്റെ മുഖ്യ ...

ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും വേട്ടയാടി പിടിക്കും ; വിദേശത്ത് ഒളിവിൽ കഴിയുന്ന ഹമാസ് നേതാക്കളെ മൊസാദ് നേരിടുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഹമാസ് നേതാക്കൾ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും രക്ഷപ്പെടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അവരെ മൊസാദിനെ ഏൽപ്പിച്ചിരിക്കുകയാണെന്നും കൈകാര്യം ചെയ്യാനുള്ള ...

ലോകത്തിനെതിരെ നിൽക്കേണ്ടി വന്നാലും,വിജയമാണ് ലക്ഷ്യം; ഹമാസിനെ മുച്ചൂടും മുടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ഹമാസിനെതിരായ യുദ്ധം കൂടുതൽ കടുപ്പിക്കുമെന്ന് സൂചന നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന് ലോകത്തിന് എതിരെ നിൽക്കേണ്ടി വന്നാലും ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ...

എന്റെ ജനങ്ങൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ്, ഹമാസിനെതിരായി യുദ്ധം ചെയ്യുക, അല്ലെങ്കിൽ മരിക്കുക; സൈനികർക്ക് നിർദ്ദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം 17 ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സൈനികർക്ക് കർശന നിർദ്ദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'എന്റെ ജനങ്ങൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ്,ഹമാസിനെതിരായ ...

യുഎസ് പ്രസിഡന്റ് ഇസ്രായേലിലേക്ക്; ഹമാസിനെതിരായ യുദ്ധം 11 ാം ദിവസത്തിൽ

ജെറുസലേം; ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം 11 ാം ദിവസത്തിലേക്ക്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കും. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ...

ഇസ്ലാമിക് സ്റ്റേറ്റും ഹമാസും ഒന്നുതന്നെ; ഭീകരരെ ഭൂമിയിൽ നിന്നും തുടച്ചു നീക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

ജറുസലേം: ഹമാസ് ഭീകരരെ ഭൂമിയിൽ നിന്നും തുടച്ചു നീക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്ലാമിക് സ്റ്റേറ്റും ഹമാസും ഒന്നുതന്നെയെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കൻ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist