ഗർഭാശയ കാൻസറിനോട് യുദ്ധം പ്രഖ്യാപിച്ച് മോദി; പെൺകുട്ടികൾക്ക് ഇനി സൗജന്യ വാക്സിൻ; വനിതാ ദിനത്തിൽ ഇന്ത്യയ്ക്ക് പുത്തൻ നാഴികക്കല്ല്
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യൻ സ്ത്രീകൾക്ക് കരുതലുമായി കേന്ദ്ര സർക്കാരിന്റെ 'സ്വസ്ഥ് നാരി മിഷൻ'. ഗർഭാശയ കാൻസറിനെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് പെൺകുട്ടികൾക്കായി സൗജന്യ എച്ച്.പി.വി ...














