ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നു; പാകിസ്താൻ കുടിവെള്ളത്തിനും പോലും പിച്ചചട്ടിയുമായി നിൽക്കുന്നു; ഗുലാം നബി ആസാദ്
ന്യൂഡൽഹി :ബഹ്‌റൈനിൽ നടന്ന സർവകക്ഷി യോഗത്തിൽ പാകിസ്താനെതിരെ പൊട്ടിത്തെറിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. ഞങ്ങളെല്ലാവരും വ്യത്യസ്ത പാർട്ടികളിൽ ...