Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോച്ച് സാബ്, ആ ചിരി നിങ്ങൾക്ക് നന്നായി ചേരുന്നുണ്ട്; ഗംഭീറിനെ ചിരിപ്പിച്ച് ധോണിയുടെ കമന്റ്; തകർപ്പൻ മറുപടി നൽകി പരിശീലകൻ; പറഞ്ഞത് ഇങ്ങനെ

by Brave India Desk
Mar 9, 2026, 02:15 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം വട്ടം കിരീടം ചൂടിയപ്പോൾ, മൈതാനത്തിന് പുറത്ത് ആരാധകരുടെ മനം കവർന്നത് എം.എസ്. ധോണിയും ഗൗതം ഗംഭീറും തമ്മിലുള്ള അപൂർവ്വമായ സ്നേഹപ്രകടനമാണ്. 96 റൺസിന്റെ പടുകൂറ്റൻ ജയത്തോടെ ഇന്ത്യ കിരീടം നിലനിർത്തിയതിന് പിന്നാലെ ധോണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പും അതിന് ഗംഭീർ നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മത്സരശേഷം ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് ധോണി ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചു. അതിൽ ഗൗതം ഗംഭീറിനായി അദ്ദേഹം ഒരു പ്രത്യേക സന്ദേശവും കുറിച്ചു: “കോച്ച് സാബ്, ആ ചിരി നിങ്ങൾക്ക് നന്നായി ചേരുന്നുണ്ട്. ഗൗരവത്തോടൊപ്പമുള്ള ആ ചിരി ഒരു ‘കില്ലർ കോമ്പോ’ തന്നെയാണ്.”

Stories you may like

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

എപ്പോഴും ഗൗരവക്കാരനായി കാണപ്പെടാറുള്ള ഗംഭീറിനോട് കൂടുതൽ ചിരിക്കണമെന്ന ധോണിയുടെ ഈ സ്നേഹോപദേശം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്തായാലും ഇന്ന് ഉച്ചയോടെ ധോണിയുടെ പോസ്റ്റിന് താഴെ ഗംഭീർ മറുപടിയുമായി എത്തി. “ചിരിക്കാൻ ഇതിലും വലിയൊരു കാരണം വേറെയെന്തുണ്ട്? നിങ്ങളെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം,” ഗംഭീർ കുറിച്ചു.

2011 ലോകകപ്പ് ഫൈനലിലെ വിജയശില്പികളായ ഈ സഖ്യം വർഷങ്ങൾക്ക് ശേഷം ഒരു ലോകകപ്പ് വേദിയിൽ വീണ്ടും ഒന്നിച്ചത് ക്രിക്കറ്റ് പ്രേമികൾക്ക് ഗൃഹാതുരമായ ഓർമ്മയായി മാറി.ഫൈനൽ മത്സരം തുടങ്ങുന്നതിന് മുൻപ് കായികലോകത്തെ സാക്ഷിയാക്കി എം.എസ്. ധോണിയും രോഹിത് ശർമ്മയും ചേർന്നാണ് ലോകകപ്പ് ട്രോഫി മൈതാനത്തേക്ക് കൊണ്ടുവന്നത്. കപിൽ ദേവ്, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ മൂന്ന് ലോകകപ്പ് നായകന്മാരും ഒരേ വേദിയിൽ എത്തിയത് അഹമ്മദാബാദിലെ നീലക്കടലിനെ ആവേശത്തിലാഴ്ത്തി. ഇന്ത്യയുടെ അവസാന വിക്കറ്റ് വീണപ്പോൾ ഗാലറിയിലിരുന്ന് ആവേശം പങ്കുവെക്കുന്ന ധോണിയുടെയും രോഹിത്തിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.

Tags: bcciindian cricketINDIA VS NEW ZEALAND
ShareTweetSendShare

Latest stories from this section

അവൻ ധാർഷ്ട്യക്കാരനാണ്, പക്ഷേ… വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള ആ വലിയ രഹസ്യം പൊളിച്ച് രവി ശാസ്ത്രി

അവൻ ധാർഷ്ട്യക്കാരനാണ്, പക്ഷേ… വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള ആ വലിയ രഹസ്യം പൊളിച്ച് രവി ശാസ്ത്രി

ഇന്ത്യയെ തോൽപ്പിക്കാൻ നമുക്കിപ്പോൾ കഴിയില്ല, കമന്ററി പാനലിൽ ഇരിക്കാൻ പോലും ഭയം; പാകിസ്ഥാന്റെ കനത്ത തകർച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ശുഐബ് അക്തർ

ഇന്ത്യയെ തോൽപ്പിക്കാൻ നമുക്കിപ്പോൾ കഴിയില്ല, കമന്ററി പാനലിൽ ഇരിക്കാൻ പോലും ഭയം; പാകിസ്ഥാന്റെ കനത്ത തകർച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ശുഐബ് അക്തർ

15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക്; പ്രതിദിനം 600 പന്തുകൾ, വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ വിജയഗാഥ

15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക്; പ്രതിദിനം 600 പന്തുകൾ, വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ വിജയഗാഥ

2027 ലോകകപ്പിൽ സഞ്ജുവിന് വാതിലുകൾ അടയുന്നോ? രാഹുലും ഇഷാനും ഫോമിലേക്ക്, മലയാളി താരത്തിന് കനത്ത തിരിച്ചടി

2027 ലോകകപ്പിൽ സഞ്ജുവിന് വാതിലുകൾ അടയുന്നോ? രാഹുലും ഇഷാനും ഫോമിലേക്ക്, മലയാളി താരത്തിന് കനത്ത തിരിച്ചടി

Latest News

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

ജി7 ഉച്ചകോടിയിൽ മോദി; ഫ്രാൻസുമായി സുസ്ഥിര സൗഹൃദം, അമേരിക്കയുമായി പിണക്കം?; നയതന്ത്ര ബാലൻസിങ്ങിൽ ഇന്ത്യ

ഇന്ത്യൻ സൈന്യത്തിന് ഇനി ‘ഷാർപ്പ് ലുക്ക്’; നെഗേവ് മെഷീൻ ഗണ്ണുകൾക്കായി ഇസ്രയേലിന്റെ അത്യാധുനിക മെപ്രോ X6 ഒപ്റ്റിക്‌സ് സ്വന്തമാക്കി കരസേന

ഇന്ത്യൻ സൈന്യത്തിന് ഇനി ‘ഷാർപ്പ് ലുക്ക്’; നെഗേവ് മെഷീൻ ഗണ്ണുകൾക്കായി ഇസ്രയേലിന്റെ അത്യാധുനിക മെപ്രോ X6 ഒപ്റ്റിക്‌സ് സ്വന്തമാക്കി കരസേന

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാർ വോട്ട് ബാങ്കല്ലേ? കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ പുരുഷ സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ; ചർച്ചയായി പ്രതിഷേധം

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, ബാക്കി എവിടെപ്പോകും? വി.ഡി. സതീശൻ; ‘മെൻസ് അസോസിയേഷന്’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies