Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇന്ത്യ ജയിച്ചതല്ല, നിങ്ങൾ തോറ്റു കൊടുത്തതാണ്; സാന്റ്‌നറുടെ തലയ്ക്കിട്ട് കൊട്ടി മുഹമ്മദ് ആമിർ; ബുദ്ധി ഉപയോഗിച്ചില്ലെന്ന് വിമർശനം

by Brave India Desk
Mar 9, 2026, 04:39 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് 96 റൺസിന് തോറ്റ് കിരീടം കൈവിട്ട ന്യൂസിലൻഡിനെതിരെയും നായകൻ മിച്ചൽ സാന്റ്‌നർക്കെതിരെയും പൊട്ടിത്തെറിച്ച് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിന് മുന്നിൽ കിവീസ് നായകൻ അടിയറവ് പറഞ്ഞുവെന്നും തന്ത്രപരമായ പിഴവുകൾ ഇന്ത്യയുടെ വിജയം എളുപ്പമാക്കിയെന്നും ആമിർ ആരോപിച്ചു. ‘ഹാർനാ മനാ ഹേ’ എന്ന പരിപാടിയിലായിരുന്നു ആമിറിന്റെ രൂക്ഷവിമർശനം.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സാന്റ്‌നറുടെ തീരുമാനങ്ങളെ ആമിർ പരിഹസിച്ചു. “സ്പിന്നിനെ നേരിടാൻ പ്രയാസപ്പെടുന്ന അഭിഷേക് ശർമ്മയെ പുറത്താക്കാൻ ഓഫ് സ്പിന്നറെ കൊണ്ടുവരുന്നതിന് പകരം നിങ്ങൾ ജേക്കബ് ഡഫി എന്ന പേസറെയാണ് കൊണ്ടുവന്നത്. അഭിഷേകും സഞ്ജുവും ആ തക്കം നോക്കി ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകി. ന്യൂസിലൻഡ് ബൗളർമാർ വൈഡുകൾ എറിയുകയും സിക്സറുകൾ വഴങ്ങുകയും ചെയ്യുകയായിരുന്നു. കിവീസ് ഇത്രയധികം സമ്മർദ്ദത്തിലാകുന്നത് 2005-ന് ശേഷം ഞാൻ കണ്ടിട്ടില്ല.” ആമിർ പറഞ്ഞു.

Stories you may like

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

ബൗളർമാർ മാത്രമേ ടൂർണമെന്റുകൾ ജയിപ്പിച്ചു തരൂ എന്ന പഴയ വിശ്വാസത്തെ ഇന്ത്യ തിരുത്തിക്കുറിച്ചു എന്ന് ആമിർ നിരീക്ഷിച്ചു. “ബൗളർമാർ മാത്രമേ കപ്പടിപ്പിക്കൂ എന്ന മിത്ത് ഇന്ത്യ തകർത്തു. ബാറ്റർമാർക്കും ലോകകപ്പ് നേടിത്തരാൻ കഴിയുമെന്ന് അവർ തെളിയിച്ചു. സെമിയിലും ഫൈനലിലും ഫ്ലാറ്റ് ട്രാക്കുകളിൽ 250-ന് മുകളിൽ റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യ ഇത് സാക്ഷ്യപ്പെടുത്തിയത്. സഞ്ജുവും അഭിഷേകും ഇഷാൻ കിഷനും ശിവം ദുബെയും കാട്ടിയ ആ ബാറ്റിംഗ് വീര്യം അവിശ്വസനീയമാണ്.”

തുടർച്ചയായി രണ്ട് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായും, സ്വന്തം മണ്ണിൽ കിരീടം ചൂടുന്ന ആദ്യ ടീമായും ഇന്ത്യ ഇതോടെ മാറി.

Tags: indian cricketbcci
Share
Tweet
Send
Share

Latest stories from this section

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

Latest News

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies