വികസന മുരടിപ്പിന് മറുപടി നൽകാൻ പി.സി. ജോർജ്; പൂഞ്ഞാർ ടൗൺ നവീകരണം മുഖ്യ അജണ്ടയാക്കി എൻ.ഡി.എ; ഇത്തവണ പോരാട്ടം കടുക്കും
ചരിത്രമുറങ്ങുന്ന പൂഞ്ഞാർ കൊട്ടാരക്കെട്ടുകൾക്കും മീനച്ചിലാറിന്റെ കുളിർമ്മയ്ക്കും ഇടയിൽ ഇപ്പോൾ മുഴങ്ങുന്നത് വികസനത്തിന്റെ ചർച്ചകളാണ്. കേരള രാഷ്ട്രീയത്തിലെ 'അട്ടിമറികളുടെ തട്ടകം' എന്നറിയപ്പെടുന്ന പൂഞ്ഞാർ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ...











