Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

by Brave India Desk
Mar 29, 2026, 02:41 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ടെഹ്റാൻ : ലോകരാജ്യങ്ങൾക്ക് മുന്നിൽ ചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും, ഇറാനിലേക്ക് രഹസ്യമായ കരസേനാ അധിനിവേശത്തിന് അമേരിക്ക പദ്ധതിയിടുന്നതായി ഇറാൻ. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് സൈനികരുടെ വരവിനായി ഇറാൻ സൈന്യം തയ്യാറാണെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി.

“അമേരിക്കൻ സൈന്യം ഇറാൻ മണ്ണിൽ ഇറങ്ങാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. അവർക്ക് നൽകാനുള്ള മറുപടി ഞങ്ങളുടെ പക്കലുണ്ട്,” എന്ന് ഖാലിബാഫ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കാൻ അമേരിക്കൻ നാവികസേനയും മറീനുകളും പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ‘വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു പൂർണ്ണ തോതിലുള്ള അധിനിവേശത്തിന് പകരം, ഇറാന്റെ സൈനിക ശേഷി തകർക്കുന്ന രീതിയിലുള്ള മിന്നലാക്രമണങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Stories you may like

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും തകർക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിനൽകിയിട്ടുണ്ട്. ഏപ്രിൽ 6-നകം ഇറാൻ വഴങ്ങിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

Tags: usairanIran war
Share
Tweet
SendShare

Latest stories from this section

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

Latest News

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology