Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ചൊവ്വാഴ്ച രാത്രി 8 മണി വരെ മാത്രം സമയം’ ; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാന് അന്ത്യശാസനവുമായി ട്രംപ്

by Brave India Desk
Apr 6, 2026, 11:01 am IST
in News, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി 8 മണി വരെ ഇറാന് ഈ വിഷയത്തിൽ സമയം നൽകുന്നതായും ട്രംപ് വ്യക്തമാക്കി. ഈ സമയത്തിനുള്ളിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ളവ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

“ഇറാൻ ഈ ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ, അവരുടെ പവർ പ്ലാന്റുകളും മറ്റ് പ്രധാന നിർമ്മാണങ്ങളും ഇല്ലാതാകും. അവർക്ക് പിന്നീട് നരകതുല്യമായ ജീവിതമായിരിക്കും. ചൊവ്വാഴ്ച പവർ പ്ലാന്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും… ഒന്നുകിൽ ആ കടലിടുക്ക് തുറക്കുക, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടുക,” എന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇറാനുമായി ഒരു ധാരണയിലെത്താൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

Stories you may like

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

നയതന്ത്രപരമായ ഒരു വഴിത്തിരിവിന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒരു കരാറിലെത്താൻ ഉടൻ തന്നെ നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു അമേരിക്കൻ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് തന്റെ നിലപാട് കൂടുതൽ കർക്കശമാക്കിയത്.

Tags: Iran warusairantrump
ShareTweetSendShare

Latest stories from this section

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ

ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ

Latest News

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ചെന്നൈയ്ക്ക് വേണ്ടി 10 കോടി ലാഭിച്ചു, പക്ഷേ എന്റെ സമാധാനം പോയി; വിരമിക്കലിന് പിന്നിലെ വമ്പൻ വെളിപ്പെടുത്തലുകൾ നടത്തി അശ്വിൻ

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

‘ചൊവ്വാഴ്ച രാത്രി 8 മണി വരെ മാത്രം സമയം’ ; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാന് അന്ത്യശാസനവുമായി ട്രംപ്

പത്താം ക്ലാസ്സുകാരനും ഫോറിയർ സീരീസും; ചെന്നൈയുടെ ബൗളിംഗ് പ്ലാനിനെ ട്രോളി അശ്വിൻ; പറയുന്നത് ഇങ്ങനെ

പത്താം ക്ലാസ്സുകാരനും ഫോറിയർ സീരീസും; ചെന്നൈയുടെ ബൗളിംഗ് പ്ലാനിനെ ട്രോളി അശ്വിൻ; പറയുന്നത് ഇങ്ങനെ

എവിടെ ആ പഴയ സഞ്ജു? ചെന്നൈ ജേഴ്സിയിൽ ചിരിക്കാൻ മറന്ന താരത്തിനെതിരെ ആരാധകർ; കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ മാറി നിൽക്കൂ എന്ന് വിമർശനം

എവിടെ ആ പഴയ സഞ്ജു? ചെന്നൈ ജേഴ്സിയിൽ ചിരിക്കാൻ മറന്ന താരത്തിനെതിരെ ആരാധകർ; കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ മാറി നിൽക്കൂ എന്ന് വിമർശനം

അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോൽവികളുടെ പരമ്പരയിൽ ഉഴറി സിഎസ്‌കെ

അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോൽവികളുടെ പരമ്പരയിൽ ഉഴറി സിഎസ്‌കെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies