IPL 2026: ഇനി ഇല്ല ഇവിടെ, സൂപ്പർതാരങ്ങളെ ഒഴിവാക്കാനൊരുങ്ങി ഈ ടീമുകൾ; ചെന്നൈയിൽ വമ്പൻ അഴിച്ചുപണി
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ 2026 മിനി-ലേലം ഡിസംബർ 13-15 ദിവസങ്ങളിലായി നടക്കുമെന്ന് റിപ്പോർട്ടുകൾ. താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15 ആയിരിക്കുമെന്ന് ക്രിക്ക്ബസിലെ റിപ്പോർട്ട് ...



























