Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഐപിഎല്ലിലെ ‘മെയ്ഡൻ’ രാജാവ്; പ്രവീൺ കുമാർ കുറിച്ച റെക്കോർഡിന് ഇന്നും ഇളക്കമില്ല; 119 മത്സരങ്ങൾ കൊണ്ടുള്ള ആ ചരിത്ര നേട്ടം

by Brave India Desk
Apr 12, 2026, 07:52 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎല്ലിൽ ബാറ്റിംഗ് വെടിക്കെട്ടുകൾക്കിടയിലും പന്തുകൊണ്ട് ബാറ്റിംഗ് നിരയെ പിടിച്ചുനിർത്തിയ ബൗളർമാരുടെ പട്ടികയിൽ പ്രവീൺ കുമാറിന്റെ പേര് സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകൾ എറിഞ്ഞ താരങ്ങളിൽ പ്രവീൺ കുമാറും ഭുവനേശ്വർ കുമാറും 14 മെയ്ഡൻ ഓവറുകളുമായി സംയുക്തമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ പന്തിനെ ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള പ്രവീൺ കുമാറിന്റെ കഴിവ് ബാക്ടർമാരെ കുഴപ്പിച്ചിരുന്നു. 119 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 14 മെയ്ഡൻ ഓവറുകളാണ് താരം എറിഞ്ഞത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കിംഗ്‌സ് ഇലവൻ പഞ്ചാബ്, ഗുജറാത്ത് ലയൺസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

Stories you may like

ചെന്നൈയിൽ എത്തിപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം; സിഎസ്‌കെ കൂടുമാറ്റത്തെക്കുറിച്ചുള്ള ആ നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി സഞ്ജു

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ഐപിഎല്ലിൽ ഹാട്രിക് നേടിയ താരങ്ങളിൽ ഒരാളായ പ്രവീൺ കുമാർ, തന്റെ പീക്ക് സമയത്ത് പുതിയ പന്തിൽ ഏറ്റവും അപകടകാരിയായ ബൗളറായിരുന്നു. 2026 ഐപിഎൽ സീസൺ ആവേശകരമായി പുരോഗമിക്കുമ്പോഴും, വർഷങ്ങൾക്ക് മുമ്പ് കളി നിർത്തിയ പ്രവീൺ കുമാറിന്റെ ഈ റെക്കോർഡ് ഇന്നും തകർക്കാൻ കഴിയാതെ നിൽക്കുന്നത് അദ്ദേഹത്തിന്റെ ബോളിംഗ് മികവിന്റെ തെളിവാണ്.

Tags: ipl 2026PRAVEEN KUMARRCB VS MI
ShareTweetSendShare

Latest stories from this section

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു;  ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു; ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

Latest News

ഇന്ത്യ വലിയ ബീഫ് ഉൽപ്പാദക രാജ്യമെന്ന് മോദി പറഞ്ഞോ? ഓക്‌ലൻഡ് പ്രസംഗത്തിന്റെ പേരിൽ നടക്കുന്ന പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

ഇന്ത്യ വലിയ ബീഫ് ഉൽപ്പാദക രാജ്യമെന്ന് മോദി പറഞ്ഞോ? ഓക്‌ലൻഡ് പ്രസംഗത്തിന്റെ പേരിൽ നടക്കുന്ന പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണന പോലും കെഎസ്‌യുവിനില്ല; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്; ഗ്രൂപ്പുകളുടെ പോര് അടുത്ത തലത്തിലേക്ക്

ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണന പോലും കെഎസ്‌യുവിനില്ല; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്; ഗ്രൂപ്പുകളുടെ പോര് അടുത്ത തലത്തിലേക്ക്

ചെന്നൈയിൽ എത്തിപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം; സിഎസ്‌കെ കൂടുമാറ്റത്തെക്കുറിച്ചുള്ള ആ നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി സഞ്ജു

ചെന്നൈയിൽ എത്തിപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം; സിഎസ്‌കെ കൂടുമാറ്റത്തെക്കുറിച്ചുള്ള ആ നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി സഞ്ജു

ട്രംപ് ശവപ്പെട്ടിയിൽ, ടെഹ്‌റാൻ ചത്വരത്തിൽ ഭീമാകാരമായ വധഭീഷണി ബോർഡ്; വധശ്രമ ഭീഷണികൾക്കിടയിൽ ഇറാനെതിരെ സൈനിക നടപടി കടുപ്പിച്ച് യുഎസ്

ട്രംപ് ശവപ്പെട്ടിയിൽ, ടെഹ്‌റാൻ ചത്വരത്തിൽ ഭീമാകാരമായ വധഭീഷണി ബോർഡ്; വധശ്രമ ഭീഷണികൾക്കിടയിൽ ഇറാനെതിരെ സൈനിക നടപടി കടുപ്പിച്ച് യുഎസ്

മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ ; പാർലമെന്റ് സമ്മേളനത്തിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കാൻ ആവശ്യം

മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ ; പാർലമെന്റ് സമ്മേളനത്തിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കാൻ ആവശ്യം

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies