Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജു മൂന്നാമത് ഇറങ്ങണമായിരുന്നു; വൈഭവ് സൂര്യവംശിയുടെ നിരാശാജനകമായ അരങ്ങേറ്റത്തിൽ നിലപാട് വ്യക്തമാക്കി അശ്വിൻ

by Brave India Desk
Oct 25, 2026, 12:18 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷന് പകരം മൂന്നാം നമ്പറിലിറങ്ങിയ യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെയും ഇന്ത്യൻ മിഡിൽ ഓർഡറിന്റെ തകർപ്പൻ ഫോമിനെയും വിലയിരുത്തി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഇന്നിങ്സിലെ ആറാം ഓവറിൽ ക്രീസിലെത്തിയ വൈഭവ് എട്ട് പന്തിൽ നാല് റൺസ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

അപരിചിതമായ പൊസിഷനിൽ ഇറങ്ങിയ യുവതാരം വെള്ളത്തിൽ നിന്ന് കരയ്ക്കടിഞ്ഞ മീനിനെപ്പോലെയാണ് കളത്തിൽ കാണപ്പെട്ടതെന്ന് മത്സരശേഷം പ്രതികരിക്കവേ അശ്വിൻ നിരീക്ഷിച്ചു. സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരായി തുടരുമ്പോൾ വൈഭവിന് അനുയോജ്യമായ ബാറ്റിങ് പൊസിഷനല്ല മൂന്നാമത് നൽകിയതെന്നും ഇത്തരം സന്ദർഭങ്ങളിൽ സഹതാരങ്ങളായ മുതിർന്ന കളിക്കാർ വൈഭവിനെ സമചിത്തതയോടെ കളി തുടരാൻ ഉപദേശിക്കണമായിരുന്നുവെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.

Stories you may like

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

സഞ്ജു സാംസൺ മുൻപ് ഏഷ്യൻ ഗെയിംസിൽ ചെയ്തതുപോലെ മൂന്നാം നമ്പറിലേക്ക് ഇറങ്ങുകയും വൈഭവിന് ഓപ്പണിങ് നൽകുകയുമാണ് ഈ കോംബിനേഷനിൽ ചെയ്യേണ്ടിയിരുന്നതെന്നും അശ്വിൻ വ്യക്തമാക്കി.

അതേസമയം മത്സരത്തിൽ ഇന്ത്യയുടെ മധ്യനിര മികച്ച രീതിയിലാണ് ഉയർന്നുവന്നതെന്നും തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, രമൺദീപ് സിങ് എന്നിവരടങ്ങുന്ന ആറ്, ഏഴ്, എട്ട് ബാറ്റിങ് നിര എതിരാളികൾക്ക് ഏറെ അപകടകരമായ തലത്തിലേക്ക് വളർന്നിട്ടുണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു. മിച്ചൽ സാന്റ്നറെപ്പോലൊരു മികച്ച സ്പിന്നർക്കെതിരെ നമൻ ദിറിനെപോലെ ഒരു താരം കാട്ടിയ ആത്മവിശ്വാസം എടുത്തുപറയേണ്ടതാണെന്നും ഇന്ത്യൻ ലോവർ മിഡിൽ ഓർഡറിന്റെ പവർ ഹിറ്റിങ് ശേഷി വരും മത്സരങ്ങളിൽ ടീമിന് വലിയ കരുത്താകുമെന്നും അശ്വിൻ വിലയിരുത്തി.

Tags: bccisanju samsonindian cricket
Share
Tweet
Send
Share

Latest stories from this section

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

ഗൗതം ഗംഭീറുമായുള്ള തീവ്ര ചർച്ച: സോഷ്യൽ മീഡിയയിൽ തരംഗമായി സഞ്ജുവിന്റെ വീഡിയോ

ഗൗതം ഗംഭീറുമായുള്ള തീവ്ര ചർച്ച: സോഷ്യൽ മീഡിയയിൽ തരംഗമായി സഞ്ജുവിന്റെ വീഡിയോ

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല; അടുത്ത സീസണിലെ സാന്നിധ്യം ഡോക്ടർമാർ തീരുമാനിക്കുമെന്ന് ധോണി

Latest News

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies