Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഗൗതം ഗംഭീറുമായുള്ള തീവ്ര ചർച്ച: സോഷ്യൽ മീഡിയയിൽ തരംഗമായി സഞ്ജുവിന്റെ വീഡിയോ

by Brave India Desk
Oct 25, 2026, 01:42 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിലെ വിജയത്തിനു പിന്നാലെ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണും പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് നടന്ന ദീർഘനേരത്തെ ഗൗരവകരമായ ചർച്ച തരംഗമാകുന്നു. മത്സരം ഇന്ത്യ വിജയിച്ചെങ്കിലും ഏറെ ഗൗരവം വിടാതെ സഞ്ജുവിനോട് കാര്യങ്ങൾ വിശദീകരിക്കുന്ന ഗംഭീറിന്റെയും അത് ശ്രദ്ധയോടെ കേൾക്കുന്ന സഞ്ജുവിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. വിജയത്തിനിടയിലും ഇരുവരും തമ്മിൽ എന്താണ് ഇത്രയും ഗൗരവത്തിൽ സംസാരിച്ചതെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ പതിവു ഫോമിലേക്ക് ഉയരാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. 17 പന്തിൽ ഒരു സിക്സും ഫോറും ഉൾപ്പെടെ 14 റൺസ് മാത്രമാണ് താരം നേടിയത്. മാറ്റ് ഹെൻറിയെറിഞ്ഞ ഇന്നിങ്സിലെ ആദ്യ ഓവറിലെ മുഴുവൻ പന്തുകളും പാഴാക്കിയ സഞ്ജു മെയ്ഡൻ ഓവറോടെയാണ് ഇന്നിങ്സ് തുടങ്ങിയത്. പിന്നീട് ഇന്നിങ്സിലെ നാലാം ഓവറിൽ ജേക്കബ് ഡഫിയുടെ പന്തിൽ വലിയ സിക്സറിന് ശ്രമിച്ച സഞ്ജുവിനെ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

Stories you may like

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ആദ്യ മത്സരത്തിൽ 67 റൺസ് നേടി മത്സരത്തിലെ താരമായ സഞ്ജുവിൽ നിന്ന് മികച്ചൊരു ഇന്നിങ്സ് പ്രതീക്ഷിച്ചെങ്കിലും രണ്ടാം മത്സരത്തിൽ തുടക്കം പാളുകയായിരുന്നു. പരുക്കേറ്റ ഇഷാൻ കിഷന് പകരം വൈഭവ് സൂര്യവംശി ടീമിലെത്തിയെങ്കിലും, സഞ്ജു-അഭിഷേക് ശർമ ഓപ്പണിങ് ജോഡിയെ മാറ്റേണ്ടെന്ന തീരുമാനത്തിൽ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഉറച്ചുനിൽക്കുകയായിരുന്നു. ഓപ്പണിങ്ങിൽ ഇരുവരും ചേർന്ന് 40 റൺസാണ് കണ്ടെത്തിയത്. എന്നാൽ മൂന്നാം നമ്പറിലിറങ്ങിയ വൈഭവ് സൂര്യവംശിക്കും തിളങ്ങാനായില്ല. എട്ട് പന്തിൽ നാല് റൺസ് മാത്രമാണ് യുവതാരം നേടിയത്. സഞ്ജുവിന്റെ സമീപകാലത്തെ മികച്ച ഫോം കണക്കിലെടുത്ത് വരും മത്സരങ്ങളിലും ഇതേ ബാറ്റിങ് ക്രമത്തിൽ തന്നെ ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത.

I only see gambhir saying to Sanju I take care …..

For what pic.twitter.com/tFZe2THkfk

— shanu (@VocalReflect_) October 24, 2026

 

Tags: bccisanju samsonindian cricket
Share
Tweet
Send
Share

Latest stories from this section

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജു മൂന്നാമത് ഇറങ്ങണമായിരുന്നു; വൈഭവ് സൂര്യവംശിയുടെ നിരാശാജനകമായ അരങ്ങേറ്റത്തിൽ നിലപാട് വ്യക്തമാക്കി അശ്വിൻ

സഞ്ജു മൂന്നാമത് ഇറങ്ങണമായിരുന്നു; വൈഭവ് സൂര്യവംശിയുടെ നിരാശാജനകമായ അരങ്ങേറ്റത്തിൽ നിലപാട് വ്യക്തമാക്കി അശ്വിൻ

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല; അടുത്ത സീസണിലെ സാന്നിധ്യം ഡോക്ടർമാർ തീരുമാനിക്കുമെന്ന് ധോണി

Latest News

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies