Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തോൽവിയറിയാത്ത രാജസ്ഥാനെ വിറപ്പിച്ചത് ഈ രണ്ട് പയ്യന്മാർ; ഹൈദരാബാദിന്റെ പുതിയ ഹീറോകളെക്കുറിച്ച് ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

by Brave India Desk
Apr 14, 2026, 10:52 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത അരങ്ങേറ്റ താരങ്ങളായ പ്രഫുൽ ഹിംഗെയെയും ഷാക്കിബ് ഹുസൈനെയും വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കടുത്ത ദാരിദ്ര്യത്തോടും ജീവിത സാഹചര്യങ്ങളോടും പടപൊരുതിയാണ് ഇരുവരും ഈ നിലയിൽ എത്തിയതെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

ഹൈദരാബാദ് ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനെ 159 റൺസിൽ ഒതുക്കിയത് അന്താരാഷ്ട്ര പരിചയമില്ലാത്ത രണ്ട് യുവ ഇന്ത്യൻ പേസർമാരായിരുന്നു. പ്രഫുൽ ഹിംഗെയും ഷാക്കിബ് ഹുസൈനും. മത്സരത്തിൽ തന്റെ ആദ്യ ഓവറിൽ തന്നെ അപകടകാരിയായ വൈഭവ് സൂര്യവംശി, ധ്രുവ് ജുറെൽ, ലുവാൻ-ഡ്രെ പ്രിട്ടോറിയസ് എന്നിവരെ മടക്കി പ്രഫുൽ വരവറിയിച്ചു. രണ്ടാമത്തെ ഓവറിൽ റിയാൻ പരാഗിന്റെയും കുറ്റി തെറിപ്പിച്ചു.

Stories you may like

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

ഗില്ലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊട്ടകിന്റെ സ്ഥിരീകരണം; ഗംഭീറും കോഹ്‌ലിയും തമ്മിലുള്ള ബന്ധം ഇങ്ങനെ

“അവൻ എപ്പോഴും ഒരു ഫാസ്റ്റ് ബൗളർ ആകാൻ ആഗ്രഹിച്ചിരുന്നില്ല, ഒരു ബാറ്റർ ആകാനായിരുന്നു മോഹം. എന്നാൽ അച്ഛനാണ് ബൗളിംഗിൽ ശ്രദ്ധിക്കാൻ പറഞ്ഞത്. അവന്റെ ബൗളിംഗ് ആക്ഷനിൽ പോലും സംശയങ്ങൾ ഉയർന്നിരുന്നു, അവൻ അതിലും മാറ്റങ്ങൾ വരുത്തി. ഷൂ വാങ്ങാൻ പോലും പണമില്ലാത്ത വളരെ ദരിദ്രമായ കുടുംബത്തിൽ നിന്നാണ് അവൻ വരുന്നത്,” പ്രഫുലിന്റെ കഷ്ടപ്പാടുകൾ ചോപ്ര വിവരിച്ചു. ആദ്യ കളി, ആദ്യ ഓവർ, ആദ്യത്തെ പ്ലെയർ ഓഫ് ദി മാച്ച്; പ്രഫുൽ അക്ഷരാർത്ഥത്തിൽ കളി മാറ്റിമറിച്ചുവെന്നും 9/5 എന്ന നിലയിലേക്ക് രാജസ്ഥാനെ തള്ളിയിട്ടത് ഈ വിദർഭ പേസറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4 ഓവറിൽ 34 റൺസ് വഴങ്ങിയാണ് പ്രഫുൽ 4 വിക്കറ്റ് നേടിയത്.

മത്സരത്തിൽ പ്രഫുലിനേക്കാൾ മികച്ച ബൗളിംഗ് ഫിഗർ സ്വന്തമാക്കിയ ബീഹാർ സ്വദേശി ഷാക്കിബ് ഹുസൈനെയും ചോപ്ര പുകഴ്ത്തി. 4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റാണ് താരം വീഴ്ത്തിയത്. യശസ്വി ജയ്സ്വാൾ, ഡൊണോവൻ ഫെരേര, ജോഫ്ര ആർച്ചർ, രവി ബിഷ്ണോയ് എന്നിവരെയാണ് താരം പുറത്താക്കിയത്.

“അവന് പട്ടാളത്തിൽ ചേരാനായിരുന്നു ആഗ്രഹം. ക്രിക്കറ്റ് കളിക്കാൻ ഇഷ്ടമായിരുന്നു, എന്നാൽ അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പഴയ പന്തിലും അവൻ മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. ഇതുവരെ തോൽവിയറിയാതെ നിന്ന രാജസ്ഥാനെ തകർത്തത് ഈ രണ്ട് ഇന്ത്യൻ യുവതാരങ്ങൾ 8 വിക്കറ്റുകൾ പങ്കിട്ടെടുത്തുകൊണ്ടാണ്,” ചോപ്ര വ്യക്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലുണ്ടായിരുന്ന ഷാക്കിബിന് മുൻപ് അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: SRHipl 2026
ShareTweetSendShare

Latest stories from this section

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

Latest News

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ഗിൽജിത്-ബാൾട്ടിസ്ഥാനെ വിഴുങ്ങാൻ പാകിസ്താൻ; പ്രവിശ്യാ പദവി ആവശ്യപ്പെട്ട് പ്രമേയം, അതിർത്തിയിൽ വീണ്ടും കനത്ത ജാഗ്രത!

ഗിൽജിത്-ബാൾട്ടിസ്ഥാനെ വിഴുങ്ങാൻ പാകിസ്താൻ; പ്രവിശ്യാ പദവി ആവശ്യപ്പെട്ട് പ്രമേയം, അതിർത്തിയിൽ വീണ്ടും കനത്ത ജാഗ്രത!

തൃണമൂൽ വിട്ട വിമതർ ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക്; സുഖേന്ദു ശേഖർ റോയും സുഷ്മിത ദേവും പ്രകാശ് ബറായിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

തൃണമൂൽ വിട്ട വിമതർ ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക്; സുഖേന്ദു ശേഖർ റോയും സുഷ്മിത ദേവും പ്രകാശ് ബറായിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘ഇൻവെർട്ടർ മേടിക്കാമായിരുന്നില്ലേ’; ഓക്‌സിജൻ മുടങ്ങി രോഗി മരിച്ചതിൽ കെഎസ്ഇബിയുടെ ക്രൂരത, കണ്ണീരോടെ ആരോഗ്യപ്രവർത്തക!

‘ഇൻവെർട്ടർ മേടിക്കാമായിരുന്നില്ലേ’; ഓക്‌സിജൻ മുടങ്ങി രോഗി മരിച്ചതിൽ കെഎസ്ഇബിയുടെ ക്രൂരത, കണ്ണീരോടെ ആരോഗ്യപ്രവർത്തക!

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തു, പലതിനും കടുത്ത നാശനഷ്ടം; മിസൈലുകളുമായി ഇറാൻ്റെ പടപ്പുറപ്പാട്

സൂചിക്കുഴയേക്കാൾ ചെറുത്; കലാം, രാമൻ, സാരഭായ് രൂപങ്ങളുമായി സ്കൈറൂട്ടിന്റെ വിക്രം-1 ബഹിരാകാശത്തേക്ക്, ഇന്ത്യ ചരിത്ര നേട്ടത്തിൽ!

സൂചിക്കുഴയേക്കാൾ ചെറുത്; കലാം, രാമൻ, സാരഭായ് രൂപങ്ങളുമായി സ്കൈറൂട്ടിന്റെ വിക്രം-1 ബഹിരാകാശത്തേക്ക്, ഇന്ത്യ ചരിത്ര നേട്ടത്തിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies