ആ ടീം ബാറ്റിംഗിൽ 300 റൺസ് വരെ നേടാം, പക്ഷെ അവർ ബോളിങ്ങിൽ അതിൽ കൂടുതൽ വഴങ്ങും; തുറന്നടിച്ച് ആകാശ് ചോപ്ര
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ (SRH) ഐപിഎൽ 2026 ലേല തന്ത്രത്തെ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര ചോദ്യം ചെയ്തുകൊണ്ട് രംഗത്ത്. ബാറ്റ് ചെയ്യുമ്പോൾ ഫ്രാഞ്ചൈസി 300 റൺസ് ...

















