Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

by Brave India Desk
Apr 14, 2026, 01:54 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയമായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള അരങ്ങേറ്റത്തിന് താരം ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ സാധ്യതാ പട്ടികയിൽ വൈഭവും ഇടംപിടിച്ചിട്ടുണ്ട്.

അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റി യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിന്റെ ഭാഗമായി അയർലൻഡ് പര്യടനത്തിനായി ഒരു രണ്ടാം നിര ടീമിനെയാണ് അയക്കാൻ പദ്ധതിയിടുന്നത്. ഇതിന്റെ സാധ്യതാ പട്ടികയിൽ വൈഭവുമുണ്ട്. അയർലൻഡ് പരമ്പരയ്ക്ക് പുറമെ ഈ വർഷം നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലും താരം ഇടംപിടിച്ചേക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Stories you may like

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

സച്ചിൻ ടെണ്ടുൽക്കറുടെയും ഷഫാലി വർമ്മയുടെയും റെക്കോർഡുകൾ തകർത്ത് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനാകാൻ വൈഭവ് അർഹനാണെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു. “ഈ സീസണിൽ വൈഭവ് സൂര്യവംശിയുടേത് അതിശയകരമായ ബാറ്റിംഗ് പ്രകടനമാണ്. ഈ പ്രായത്തിൽ ഇത്രയും കഴിവുള്ള ഒരാളെ ലഭിക്കുന്നത് അപൂർവ്വമാണ്. ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അരങ്ങേറ്റക്കാരൻ എന്ന റെക്കോർഡ് അവൻ തീർച്ചയായും അർഹിക്കുന്നു,” ധുമാൽ എക്സിൽ (X) കുറിച്ചു.

മുൻ താരങ്ങളായ അനിൽ കുംബ്ലെ, ഇർഫാൻ പഠാൻ എന്നിവരും വൈഭവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും പ്രായം കുറഞ്ഞ പ്രായത്തിൽ അരങ്ങേറിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ്. പുരുഷ-വനിതാ ക്രിക്കറ്റ് ഒന്നിച്ചെടുത്താൽ ഈ റെക്കോർഡ് ഷഫാലി വർമ്മയുടെ പേരിലാണ് . വൈഭവ് അരങ്ങേറുന്നതോടെ ഈ റെക്കോർഡുകൾ പഴങ്കഥയാകും.

അയർലൻഡ് പരമ്പരയ്ക്ക് ശേഷം ജൂലൈ 1 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ സീനിയർ താരങ്ങൾ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന.

Tags: indian cricketipl 2026
ShareTweetSendShare

Latest stories from this section

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

Latest News

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

അധിനിവേശത്തിന്റെ കറ മായ്ച്ച് ഭാരതീയ സൈന്യം; 246 റോഡുകളുടെയും കെട്ടിടങ്ങളുടെയും പേരുകൾ മാറ്റി; ഇനി അറിയപ്പെടുക നമ്മുടെ ധീരപുത്രന്മാരുടെ പേരിൽ!

അത്യന്താധുനിക ആയുധങ്ങളും ഡ്രോണുകളും; കാർഗിലിൽ പോരീയോധരുടെ അഭ്യാസപ്രകടനം, ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സേന!

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

ചർച്ചകൾ പി.ഒ.കെ തിരിച്ചെടുക്കാൻ മാത്രം”; രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പിൽ വിറച്ച് പാകിസ്താൻ, ഐക്യരാഷ്ട്രസഭയിൽ പരാതി!

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

മാസം 2 ലക്ഷം ശമ്പളം; എഴുത്ത് പരീക്ഷയില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇനി മിനിറ്റുകൾക്കകം തത്കാൽ ടിക്കറ്റ് കൈയ്യിലിരിക്കും; തകർപ്പൻ മാറ്റങ്ങളുമായി ഐആർസിടിസി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies