കോളേജ് പഠനകാലം മുതൽ കേട്ട പേര്; ഭാഗ്യവശാൽ നേരിൽ കാണാനായി; അച്യുതാനന്ദനെ കണ്ട് കേരള ഗവർണർ
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരത്തെ വസതിയിൽ എത്തിയായിരുന്നു അദ്ദേഹം വിഎസിനെ ...