Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജാപ്പനീസ് പൈതൃകത്തിനെതിര്, അനുവദിക്കില്ല ; ജപ്പാനിൽ മോസ്ക് നിർമ്മാണത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

by Brave India Desk
Apr 15, 2026, 01:36 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ടോക്യോ : ജപ്പാനിലെ തീരദേശ നഗരമായ ഫുജിസാവയിൽ മോസ്ക് നിർമ്മാണം ആരംഭിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു. ആയിരക്കണക്കിന് പ്രദേശവാസികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജപ്പാനിലെ സാംസ്കാരിക സ്വത്വത്തിനും ക്രമസമാധാനത്തിനും പള്ളി നിർമ്മാണം ഭീഷണിയാണെന്ന് ആരോപിച്ചാണ് ‘ഫുജിസാവ മോസ്ക്’ പദ്ധതിക്കെതിരെ പ്രതിഷേധമുയർന്നിരിക്കുന്നത്. ജപ്പാനിലെ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ യുസുകെ കവായ് ആണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. പള്ളി നിർമ്മാണം ജപ്പാനിലെ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

ജാപ്പനീസ് പൈതൃകത്തിനെതിരായ ഒരു പ്രകോപനപരമായ പ്രവൃത്തി ആണ് ഈ പള്ളിയുടെ നിർമ്മാണം എന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.
ജപ്പാനിലെ ഏറെ പ്രശസ്തവും പവിത്രവുമായ ഷിന്റോ ആരാധനാലയമായ ‘സാമുകാവ ഷ്രിൻ’ സ്ഥിതിചെയ്യുന്നതിന് സമീപത്താണ് പുതിയ മോസ്ക് നിർമ്മാണം ആരംഭിച്ചിരുന്നത്. ഏകദേശം 1,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായാണ് പള്ളി വിഭാവനം ചെയ്തിരിക്കുന്നത്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റു കെട്ടിടങ്ങളെക്കാൾ വളരെ വലുതായാണ് പള്ളിയുടെ നിർമ്മാണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്രാർത്ഥനാ സമയത്തെ ശബ്ദവും പള്ളിയിലേക്ക് എത്തുന്ന വിശ്വാസികളുടെ വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കും തങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതത്തെ ബാധിക്കുമെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.

Stories you may like

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ജപ്പാനിലെ പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായ ഇസ്‌ലാമിക ശവസംസ്കാര രീതികൾ പ്രാദേശികാചാരങ്ങളുമായി പൊരുത്തപ്പെടില്ലെന്നും പ്രതീഷ് വാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ജപ്പാനിലെ മുസ്ലിം ജനസംഖ്യയിൽ കഴിഞ്ഞ ദശകത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2010-ൽ 1.1 ലക്ഷമായിരുന്ന മുസ്ലിം ജനസംഖ്യ 2024 അവസാനത്തോടെ 4.2 ലക്ഷമായി ഉയർന്നുവെന്നാണ് കണക്കുകൾ. നിലവിലെ പദ്ധതിയനുസരിച്ച് 2027-ലോ 2028-ലോ പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്.

Tags: japanJapan protest against mosqueFujisawa mosque project
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies