Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കുട്ടികൾ വേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്ക് :നാസിക് ടിസിഎസ് ബിപിഒയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ

by Brave India Desk
Apr 16, 2026, 12:03 pm IST
in India
Share on FacebookTweetWhatsAppTelegram

മഹാരാഷ്ട്രയിലെ നാസിക് ടിസിഎസ് ബിപിഒയിൽ നടന്ന അതിക്രമങ്ങളിൽ കൂടുതൽ ഞെട്ടിക്കുന്നവിവരങ്ങൾ പുറത്ത്. ലൈംഗികാതിക്രമങ്ങൾക്ക് പുറമെ, നിർബന്ധിത മതപരിവർത്തനത്തിനുംകടുത്ത മാനസിക പീഡനങ്ങൾക്കും ജീവനക്കാർ ഇരയായെന്ന വെളിപ്പെടുത്തലുകൾപുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. സ്ഥാപനത്തിലെ ഒരു പുരുഷജീവനക്കാരൻ ദേശീയ മാധ്യമത്തിനോട് നടത്തിയ വെളിപ്പെടുത്തലുകൾ കോർപ്പറേറ്റ് ലോകത്തെതന്നെ നടുക്കുന്നതാണ്.

Stories you may like

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

തന്നെക്കൊണ്ട് നിർബന്ധപൂർവ്വം തൊപ്പി ധരിപ്പിച്ചുവെന്നും നമസ്കരിപ്പിച്ചുവെന്നുമാണ് യുവാവിന്റെആരോപണം. ഇസ്ലാം മതവിശ്വാസങ്ങൾ പിന്തുടരാൻ ടീം ലീഡർമാരുടെ നേതൃത്വത്തിൽ സമ്മർദ്ദംചെലുത്തിയതായും യുവാവ് പറയുന്നു.

എന്നാൽ ഇതിലൊക്കെ ഉപരിയായി, വ്യക്തിജീവിതത്തെയും സ്വകാര്യതയെയും അവഹേളിക്കുന്നതരത്തിലുള്ള ക്രൂരമായ പരാമർശങ്ങളാണ് ജീവനക്കാർക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായിചികിത്സ തേടിയിട്ടും കുട്ടികളുണ്ടാകാത്തതിനെ പരിഹസിച്ചുകൊണ്ട്, ‘കുട്ടികൾവേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്കൂ’ എന്ന് പ്രതികളിലൊരാൾഅധിക്ഷേപിച്ചതായി യുവാവ് പരാതിപ്പെട്ടു.

മനുഷ്യത്വരഹിതമായ ഇത്തരം പരാമർശങ്ങൾ കേട്ട് താൻ തകർന്നുപോയെന്നും ക്രൂരമായ മാനസികപീഡനമാണ് അവിടെ അനുഭവിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. കല്മ ചൊല്ലാനും പ്രത്യേകമതചിഹ്നങ്ങൾ ഉപയോഗിക്കാനും വിസമ്മതിച്ചതോടെ ജോലിസ്ഥലത്ത് തനിക്ക് കടുത്തവിവേചനമാണ് നേരിടേണ്ടി വന്നതെന്നും ഇയാൾ പറയുന്നു. സ്ത്രീ ജീവനക്കാർക്ക് നേരെയുള്ളലൈംഗികാതിക്രമ കേസുകൾക്ക് പിന്നാലെയാണ് പുരുഷ ജീവനക്കാർക്കും സമാനമായ പീഡനങ്ങൾനേരിടേണ്ടി വന്നെന്ന വിവരം പുറത്തുവരുന്നത്. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘംവിശദമായ മൊഴിയെടുത്തു വരികയാണ്

Tags: TCS
ShareTweetSendShare

Latest stories from this section

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

Latest News

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology