Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

by Brave India Desk
Apr 16, 2026, 01:10 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

പാർലമെന്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ തർക്കങ്ങൾക്കും വാക്‌പോരിനും ഒടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ അനുമതി. ബിൽ അവതരിപ്പിക്കാൻ അനുമതി നൽകണോ എന്ന കാര്യത്തിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വോട്ടെടുപ്പിനൊടുവിൽ ഭൂരിപക്ഷത്തോടെ സർക്കാർ ബിൽ അവതരണത്തിനുള്ള അനുമതി നേടിയെടുത്തു.

ബിൽ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തതോടെയാണ് വോട്ടെടുപ്പ് നടന്നത്. 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പ് ഫലം അനുകൂലമായതോടെ ബിൽ സഭയിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി.

Stories you may like

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ഫെഡറൽ തത്വങ്ങളെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാർ ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ബിൽ ചർച്ചയ്ക്കെടുക്കരുതെന്നും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള നിലപാടാണ് പ്രതിപക്ഷ എംപിമാർ സ്വീകരിച്ചത്.

തിപക്ഷത്തിന് എന്തെങ്കിലും ആശങ്കകളോ വിയോജിപ്പുകളോ ഉണ്ടെങ്കിൽ അത് ബില്ലിന്മേലുള്ള വിശദമായ ചർച്ചയുടെ സമയത്ത് ഉന്നയിക്കാമെന്നും അവതരണ വേളയിൽ തടസ്സം നിൽക്കുന്നത് ശരിയല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നാളെ നാലുമണിക്കാണ് വോട്ടെടുപ്പ് നടക്കുക

Tags: Parliament Women BillWOMEN BILL
ShareTweetSendShare

Latest stories from this section

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസാ വഹിച്ച് ഫഡ്‌നാവിസ് ; ഇന്ധന നിയന്ത്രണത്തിനൊരുങ്ങി മഹാരാഷ്ട്ര

പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസാ വഹിച്ച് ഫഡ്‌നാവിസ് ; ഇന്ധന നിയന്ത്രണത്തിനൊരുങ്ങി മഹാരാഷ്ട്ര

ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനം വരെ വർദ്ധിപ്പിക്കും ; മുന്നറിയിപ്പുമായി ഇറാൻ

ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനം വരെ വർദ്ധിപ്പിക്കും ; മുന്നറിയിപ്പുമായി ഇറാൻ

Latest News

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രാന്തിനു ഇപ്പോഴും കുറവൊന്നുമില്ല ; 2024 ലെ ഇന്ത്യക്കാരുടെ ടോപ് ഗൂഗിൾ സെർച്ചുകൾ ദേ ഇവയാണ്

ഗൂഗിളിന്റെ ‘സൗജന്യ’ വലയിൽ നിങ്ങളും വീണോ? ഓരോ സെർച്ചിലൂടെയും ശതകോടികൾ സമ്പാദിക്കുന്ന രഹസ്യം

പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസാ വഹിച്ച് ഫഡ്‌നാവിസ് ; ഇന്ധന നിയന്ത്രണത്തിനൊരുങ്ങി മഹാരാഷ്ട്ര

പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസാ വഹിച്ച് ഫഡ്‌നാവിസ് ; ഇന്ധന നിയന്ത്രണത്തിനൊരുങ്ങി മഹാരാഷ്ട്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies