Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സൈന്യത്തെ അപമാനിച്ച് രാഹുൽ ഗാന്ധി; ‘ഓപ്പറേഷൻ സിന്ദൂറും ബാലാകോട്ടും മോദിയുടെ ജാലവിദ്യ’, ലോക്സഭയിൽ കടുത്ത പ്രതിഷേധം

by Brave India Desk
Apr 17, 2026, 04:31 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ സൈനിക വീര്യത്തെയും രാജ്യസുരക്ഷയെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാകിസ്താനിലെ ഭീകരതാവളങ്ങൾ തകർത്ത ബാലാകോട്ട് വ്യോമാക്രമണത്തെയും കഴിഞ്ഞ വർഷം നടന്ന ഓപ്പറേഷൻ സിന്ദൂറിനെയും (Operation Sindoor) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ജാലവിദ്യ’ എന്ന് വിളിച്ച് രാഹുൽ ഗാന്ധി ലോക്സഭയിൽ അധിക്ഷേപിച്ചു. രാജ്യത്തിന്റെ അഭിമാനമായ സൈനിക നീക്കങ്ങളെ രാഷ്ട്രീയ നാടകങ്ങളായി ചിത്രീകരിച്ച രാഹുലിന്റെ നടപടിക്കെതിരെ ബിജെപി അംഗങ്ങൾ സഭയിൽ കടുത്ത പ്രതിഷേധം ഉയർത്തി.

വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കവെയാണ് രാഹുൽ ഗാന്ധി പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്. നോട്ടുനിരോധനം പോലെ തന്നെ പ്രധാനമന്ത്രി നടത്തിയ ജാലവിദ്യകളാണ് ബാലാകോട്ടും ഓപ്പറേഷൻ സിന്ദൂറും എന്നായിരുന്നു രാഹുലിന്റെ പരിഹാസം. പാക് മണ്ണിൽ കടന്ന് ഭീകരരെ തുരത്തിയ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ ‘മാജിക്’ എന്ന് വിളിച്ച് നിസ്സാരവൽക്കരിക്കാനാണ് രാഹുൽ ശ്രമിച്ചതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. ഈ ജാലവിദ്യക്കാരൻ ഇപ്പോൾ പിടിക്കപ്പെട്ടിരിക്കുകയാണെന്നും ജനശ്രദ്ധ തിരിക്കാനാണ് വനിതാ സംവരണ ബിൽ കൊണ്ടുവന്നതെന്നും രാഹുൽ ആരോപിച്ചു.

Stories you may like

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

എന്നാൽ, രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യവിരുദ്ധമാണെന്നും ഇന്ത്യൻ സൈന്യത്തിന്റെ രക്തത്തെയും വിയർപ്പിനെയും അദ്ദേഹം അപമാനിക്കുകയാണെന്നും ബിജെപി അംഗങ്ങൾ തുറന്നടിച്ചു. രാജ്യസുരക്ഷയ്ക്കായി സൈന്യം നടത്തുന്ന പോരാട്ടങ്ങളെ പരിഹസിക്കുന്നത് കോൺഗ്രസിന്റെ പതിവായി മാറിയിരിക്കുകയാണ്. ബാലാകോട്ട് ആക്രമണത്തിന് തെളിവ് ചോദിച്ചവർ ഇപ്പോൾ സൈനിക നീക്കങ്ങളെ ജാലവിദ്യ എന്ന് വിളിക്കുന്നത് പാകിസ്താനെ സഹായിക്കാനാണെന്നും വിമർശനം ഉയർന്നു. രാഹുലിന്റെ മാന്ത്രിക പരാമർശം സഭയിൽ വലിയ ബഹളത്തിന് കാരണമായി. രാജ്യം മുഴുവൻ സൈന്യത്തെ ചേർത്തുപിടിക്കുമ്പോൾ പ്രതിപക്ഷ നേതാവ് സഭയിൽ നടത്തുന്ന ഇത്തരം വിടുവായത്തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധമാണ് ആളിപ്പടരുന്നത്.

Tags: rahul gandhi
Share
Tweet
Send
Share

Latest stories from this section

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ എസ് ഐ ടി അന്വേഷണം വേണം ; സുപ്രീം കോടതിയിൽ ഹർജി

Latest News

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies