Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എയർ ഇന്ത്യ പൈലറ്റിന്റെ ബാഗിൽ കഞ്ചാവ്; അമേരിക്ക വിമാനത്താവളത്തിൽ പിടികൂടി, നാണംകെട്ട് ഇന്ത്യയിലേക്ക് തിരിച്ചയച്ചു!

by Brave India Desk
Apr 18, 2026, 03:37 pm IST
in India
Share on FacebookTweetWhatsAppTelegram

എയർ ഇന്ത്യ വിമാനത്തിലെ കോ-പൈലറ്റിന്റെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു പൈലറ്റാണ് പിടിയിലായത്. സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ എത്തിയ ശേഷം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർ നടത്തിയ പതിവ് ബാഗേജ് പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ഏപ്രിൽ 14-നായിരുന്നു സംഭവം. സാൻഫ്രാൻസിസ്കോയിൽ എത്തിയ ശേഷം തിരികെ മറ്റൊരു വിമാനം നിയന്ത്രിക്കേണ്ട ചുമതല ഇയാൾക്കുണ്ടായിരുന്നു. എന്നാൽ ബാഗിൽ നിന്ന് ലഹരിവസ്തു കണ്ടെത്തിയതോടെ അമേരിക്കൻ ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കുകയും ഇയാളെ ഉടൻ തന്നെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയുമായിരുന്നു.

Stories you may like

മമത ബാനർജി ഡൽഹിയിലേക്ക് ; ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കും

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

പൈലറ്റ് നേരിട്ട് ലഹരി ഉപയോഗിച്ചതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്. സംഭവത്തിൽ എയർ ഇന്ത്യ അതീവ ഗൗരവത്തോടെയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷ, അച്ചടക്കം, തൊഴിൽപരമായ മാന്യത എന്നിവ ലംഘിക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും കുറ്റക്കാരനായ പൈലറ്റിനെതിരെ കമ്പനി ചട്ടപ്രകാരം കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. പൈലറ്റ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് വ്യോമയാന മന്ത്രാലയം കടന്നേക്കും. വിദേശ മണ്ണിൽ ഇന്ത്യൻ വിമാനക്കമ്പനിക്കും പൈലറ്റുമാർക്കും വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് ഏവിയേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അമേരിക്കൻ കസ്റ്റംസ് അധികൃതരുമായി എയർ ഇന്ത്യ ബന്ധപ്പെട്ടുവരികയാണ്.

Tags: air india
ShareTweetSendShare

Latest stories from this section

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

ഇൻഡി സഖ്യ യോഗത്തിന് മുമ്പ് സംഘർഷം രൂക്ഷമാകുന്നു ; ബഹിഷ്കരിച്ച് ഡിഎംകെ ; മറുപടി ആവശ്യപ്പെട്ട് സിപിഐഎം

ഇൻഡി സഖ്യ യോഗത്തിന് മുമ്പ് സംഘർഷം രൂക്ഷമാകുന്നു ; ബഹിഷ്കരിച്ച് ഡിഎംകെ ; മറുപടി ആവശ്യപ്പെട്ട് സിപിഐഎം

Latest News

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജി ഡൽഹിയിലേക്ക് ; ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കും

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies