വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!
വ്യാജരേഖകൾ ചമച്ച് ഇന്ത്യയിൽ നിന്നും പാസ്‌പോർട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഉമർ ഹാരിസ് എന്ന 'ഖർഗോഷ്' സൗദി അറേബ്യയിലുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയുടെ സുരക്ഷാ ഏജൻസികളെയും ...









