Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിണറായി വിജയന്റെ സങ്കടം ബോധിപ്പിക്കാനാണ് മകനെ ഗുരുവായൂരിലേക്ക് പറഞ്ഞയച്ചത്:സിപിഎമ്മിൻ്റേത് ഇരട്ടത്താപ്പ്: ബി. ഗോപാലകൃഷ്ണൻ

by Brave India Desk
Apr 21, 2026, 02:04 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന്റെ ഗുരുവായൂർ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകകെ മർദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. മാദ്ധ്യമപ്രവർത്തകരെ മർദിച്ചത് ദേവസ്വം ജീവനക്കാരല്ലെന്നും മറിച്ച് മാർക്സിസ്റ്റ് പാർട്ടിയുടെ കാവൽക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂട ഭീകരതയുടെ ആൾരൂപങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may like

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

‘പാക് അതിർത്തിയിൽ ഗ്രാമിന് 500, കേരളത്തിൽ എത്തുമ്പോൾ 4000!’; വൻ ലഹരി ശൃംഖല തലവൻ വരുൺ കുടുങ്ങി; എക്സൈസിന്റെ മാസ് ഓപ്പറേഷൻ!

മുഖ്യമന്ത്രിയുടെ മകന്റെ ക്ഷേത്രദർശനം അതീവ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചതും ദൃശ്യങ്ങൾ പകർത്തിയവരെ കൈയേറ്റം ചെയ്തതും ജനാധിപത്യവിരുദ്ധമാണ്. ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ച ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. സാധാരണ നിലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പ്രതിഷേധിക്കാറുള്ള സംഘടനകൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം ദുരൂഹമാണ്. ജനം ടിവി പ്രതിനിധിക്ക് നേരെ നടന്ന ആക്രമണത്തിൽ മാധ്യമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“പിണറായി വിജയന്റെ സങ്കടം ബോധിപ്പിക്കാനാണ് മകനെ ഗുരുവായൂരിലേക്ക് പറഞ്ഞയച്ചത്” എന്ന് പരിഹസിച്ച ഗോപാലകൃഷ്ണൻ, ഭക്തിയും രാഷ്ട്രീയവും തമ്മിലുള്ള ഇരട്ടത്താപ്പാണ് സിപിഎമ്മിന്റേതെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകൻ ക്ഷേത്രത്തിൽ പോകുന്നതിനെ ആരും എതിർക്കുന്നില്ല, എന്നാൽ അത് പകർത്തുന്നവരെ ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് ഫാസിസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

Tags: gopalakrishnan
Share
Tweet
SendShare

Latest stories from this section

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

Latest News

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

അജ്ഞാതന്റെ തോക്കിൻ മുനയിൽ തീർന്നത് ഇന്ത്യ തിരയുന്ന കൊടും ഭീകരൻ; ലഷ്‌കർ കമാൻഡറെ വകവരുത്തിയത് മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ

ഡ്രോൺ യുഗത്തിൽ അതിർത്തി ഭേദിക്കാനാവില്ല!’; 6000 കി.മീ സ്മാർട്ട് അതിർത്തി സുരക്ഷയുമായി ഇന്ത്യ

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഓപ്പറേഷൻ സിന്ദൂർ ഹിറ്റിന് പിന്നാലെ റഷ്യയോട് വീണ്ടും ചോദിച്ച് ഇന്ത്യ’; 5 എസ്-400 മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ നീക്കം!

‘ഓപ്പറേഷൻ സിന്ദൂർ ഹിറ്റിന് പിന്നാലെ റഷ്യയോട് വീണ്ടും ചോദിച്ച് ഇന്ത്യ’; 5 എസ്-400 മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ നീക്കം!

സിനിമാ ഷൂട്ടിംഗിന്റെ പേരിൽ വീടെടുത്ത് ലഹരിവിൽപ്പന; കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ; 70 കോടിയുടെ എംഡിഎംഎ പിടികൂടി

‘പാക് അതിർത്തിയിൽ ഗ്രാമിന് 500, കേരളത്തിൽ എത്തുമ്പോൾ 4000!’; വൻ ലഹരി ശൃംഖല തലവൻ വരുൺ കുടുങ്ങി; എക്സൈസിന്റെ മാസ് ഓപ്പറേഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies