Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

by Brave India Desk
Apr 21, 2026, 09:09 pm IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : തൃശ്ശൂരിൽ വെടിക്കെട്ട് പുരയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അറിയിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റ 40-ഓളം പേരിൽ അഞ്ചുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പ്രത്യേക ബേൺസ് യൂണിറ്റിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Stories you may like

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ പലരെയും തിരിച്ചറിയാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. സ്ഫോടകവസ്തു നിയമങ്ങൾ ലംഘിച്ചാണോ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് പരിശോധിക്കാൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) ഉദ്യോഗസ്ഥർ ബുധനാഴ്ച സംഭവസ്ഥലം സന്ദർശിക്കും.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിന് കർശനമായ നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും ഏർപ്പെടുത്താൻ തീരുമാനമായി.

Tags: thrissurNarendra Modipm modithrissur blast
ShareTweetSendShare

Latest stories from this section

കുഴിബോംബുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് ഭീഷണിയാകില്ല ; 975 കോടി രൂപയുടെ ‘ട്രോൾ’ (TRAWL) കരാറുമായി പ്രതിരോധ മന്ത്രാലയം

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

നാല് വിവാഹം കഴിക്കൽ എല്ലാം വൈകാതെ അവസാനിക്കും ; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; ബംഗാൾ റാലിയിൽ നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

Latest News

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

കുഴിബോംബുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് ഭീഷണിയാകില്ല ; 975 കോടി രൂപയുടെ ‘ട്രോൾ’ (TRAWL) കരാറുമായി പ്രതിരോധ മന്ത്രാലയം

കുഴിബോംബുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് ഭീഷണിയാകില്ല ; 975 കോടി രൂപയുടെ ‘ട്രോൾ’ (TRAWL) കരാറുമായി പ്രതിരോധ മന്ത്രാലയം

ആ രണ്ട് ടീമുകൾ സെമി കാണില്ല”; ലോകകപ്പിന് മുന്നേ ഞെട്ടിക്കുന്ന പ്രവചനവുമായി അശ്വിൻ

താരതമ്യം ചെയ്യാനില്ല, ഇവൻ ഒരുപടി മുന്നിലാണ്; പ്രിയാൻഷ് ആര്യയുടെ റേഞ്ച് ഓഫ് ഷോട്ടുകൾ കണ്ട് കണ്ണ് തള്ളി അശ്വിൻ

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

ഏറ്റവും മോശം ബാറ്റർ ആരാണ് എന്ന കാര്യത്തിൽ രഹാനെയും പരാഗും തമ്മിൽ മത്സരം, പരിഹാസവുമായി കെ ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology