Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഝാൽമുരി കഴിച്ചത് ഞാൻ ,എരിഞ്ഞത് തൃണമൂലിന്;മെയ് 4-ന് വിജയമധുരം!ബംഗാളിന്റെ മണ്ണിൽ കനൽ പടർത്തി മോദിയുടെ മാസ് ഡയലോഗ്

by Brave India Desk
Apr 23, 2026, 02:19 pm IST
in India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബംഗാളിന്റെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ‘ഝാൽമുരി’യെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. ഝാർഗ്രാമിലെ റോഡരികിൽ വാഹനം നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാൽമുരി കഴിച്ചതാണ് മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും ചൊടിപ്പിച്ചിരിക്കുന്നത്. താൻ ഝാൽമുരി കഴിച്ചപ്പോൾ അതിന്റെ എരിവ് തൃണമൂൽ കോൺഗ്രസിനാണ് അനുഭവപ്പെട്ടതെന്ന് കൃഷ്ണനഗറിൽ നടന്ന കൂറ്റൻ ജനസഭയെ അഭിസംബോധന ചെയ്യവെ മോദി പരിഹസിച്ചു. ബംഗാളിന്റെ മണ്ണും മനസ്സും ബിജെപിക്കൊപ്പമാണെന്നും മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഝാൽമുരിക്കൊപ്പം വിജയത്തിന്റെ മധുരവും താൻ വിതരണം ചെയ്യുമെന്നും ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

ബംഗാളിലെ സാധാരണക്കാരോട് ചേർന്നുനിൽക്കാനുള്ള മോദിയുടെ ശ്രമങ്ങളെ പരിഹസിച്ച തൃണമൂൽ കോൺഗ്രസിന് കൃത്യമായ മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. “ഞാൻ ജനങ്ങൾക്കൊപ്പം ചേർന്ന് ഝാൽമുരി കഴിച്ചപ്പോൾ ചിലർക്ക് വലിയ അസ്വസ്ഥതയുണ്ടായി. ബംഗാളിന്റെ സംസ്കാരത്തെയും ജനങ്ങളെയും സ്നേഹിക്കുന്നതുകൊണ്ടാണ് ഞാൻ അവരോടൊപ്പം സമയം ചെലവഴിക്കുന്നത്. എന്നാൽ അഴിമതിയിൽ മുങ്ങിയ തൃണമൂലിന് ജനങ്ങളുടെ ഈ സ്നേഹം മനസ്സിലാകില്ല” – മോദി പറഞ്ഞു. ബംഗാളിൽ മാറ്റത്തിന്റെ കാറ്റ് വീശിക്കഴിഞ്ഞു എന്നും സിൻഡിക്കേറ്റ് രാജിനും തൊഴിലില്ലായ്മയ്ക്കും അന്ത്യം കുറിച്ച് സോനാർ ബംഗ്ല പടുത്തുയർത്താൻ ബിജെപി വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഭാരതീയതയിലും ദേശീയതയിലും വിശ്വസിക്കുന്ന ബംഗാൾ ജനത ഇത്തവണ വിഘടനവാദികളെയും അഴിമതിക്കാരെയും തൂത്തെറിയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസനത്തിന്റെ പുതിയ പാതയിലേക്ക് ബംഗാളിനെ നയിക്കാൻ ഡബിൾ എഞ്ചിൻ സർക്കാർ അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം ഝാൽമുരി രാഷ്ട്രീയവും ബംഗാളിന്റെ തെരുവുകളിൽ ഇപ്പോൾ സജീവ ചർച്ചയാണ്.

Tags: modiI ate jhalmuriTrinamool felt the heat
ShareTweetSendShare

Latest stories from this section

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

Latest News

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies