Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയുടെ വളർച്ചയ്ക്ക് മഹാരാഷ്ട്രയും ഗുജറാത്തും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തത്; രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
May 1, 2026, 11:00 am IST
in News, India
Share on FacebookTweetWhatsAppTelegram

ഇന്ത്യയുടെ വളർച്ചയ്ക്ക് മഹാരാഷ്ട്രയും ഗുജറാത്തും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളുടെയും രൂപീകരണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ തുടർന്നുള്ള വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഗുജറാത്ത് ദിനത്തിന്റെ പ്രത്യേക വേളയിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. എക്സിൽ (X) പങ്കുവെച്ച സന്ദേശത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു “ഗുജറാത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും സജീവമായ സംസ്കാരത്തിന്റെയും അസാധാരണമായ മനോഭാവത്തിന്റെയും ആഘോഷമാണ് ഈ ദിവസം. ഇന്ത്യയുടെ പുരോഗതിയിൽ ഗുജറാത്ത് മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളത്.”

Stories you may like

‘സ്ത്രീകളിൽ വന്ധ്യത അതിവേഗം കൂടുന്നു, 2036 ഓടെ 8 കോടി സ്ത്രീകളെ ബാധിച്ചേക്കാം’; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി  പഠനം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

ഗുജറാത്തികളുടെ ഊർജ്ജസ്വലവും സംരംഭകത്വവുമുള്ള സ്വഭാവം എടുത്തുപറയേണ്ടതാണെന്നും വരും കാലങ്ങളിലും ഗുജറാത്ത് വികസനത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സഹോദരീസഹോദരന്മാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. സാമൂഹിക ഉണർവിന്റെയും സാംസ്കാരിക സമ്പന്നതയുടെയും നീണ്ട ചരിത്രമുള്ള നാടാണ് മഹാരാഷ്ട്രയെന്ന് അദ്ദേഹം പറഞ്ഞു.

“സാഹിത്യം, നാടകം, സംഗീതം, സിനിമ എന്നിവ മുതൽ വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം, പൊതുസേവനം തുടങ്ങി എല്ലാ മേഖലകളിലും മഹാരാഷ്ട്ര നൽകിയ സംഭാവനകൾ ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണായകമായിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ തുടർച്ചയായ വികസനത്തിനും അവിടുത്തെ മഹത്തായ ജനതയുടെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.

1960 മെയ് 1 നാണ് പഴയ ബോംബെ സംസ്ഥാനത്തെ വിഭജിച്ച് ഭാഷാടിസ്ഥാനത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ രണ്ട് പ്രത്യേക സംസ്ഥാനങ്ങൾ രൂപീകരിച്ചത്. ഈ ചരിത്രദിനത്തിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും മെയ് 1 ഗുജറാത്ത് ദിനമായും മഹാരാഷ്ട്ര ദിനമായും ആഘോഷിച്ചുവരുന്നത്.

Tags: Narendra Modi
ShareTweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നത് അതിശക്തമായ പ്രളയസാധ്യത! രാജ്യത്തുടനീളം കാലവർഷം കനക്കുന്നു; കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

Latest News

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

‘സ്ത്രീകളിൽ വന്ധ്യത അതിവേഗം കൂടുന്നു, 2036 ഓടെ 8 കോടി സ്ത്രീകളെ ബാധിച്ചേക്കാം’; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി  പഠനം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നത് അതിശക്തമായ പ്രളയസാധ്യത! രാജ്യത്തുടനീളം കാലവർഷം കനക്കുന്നു; കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies