Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

by Brave India Desk
May 1, 2026, 05:03 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാള സിനിമയിലെ എക്കാലത്തെയും വലിയ മൾട്ടി-സ്റ്റാർ ചിത്രമെന്ന ലേബലോടെയാണ് ‘പേട്രിയറ്റ്’ വിഷുവിന് തിയേറ്ററുകളിൽ എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒരേ സ്ക്രീനിൽ വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ, വിഷു ദിനത്തിലെ ഒരു അഭിമുഖത്തിൽ മോഹൻലാൽ ചിരിച്ചുകൊണ്ട് പറഞ്ഞ “ഒരു പ്രതീക്ഷയുമില്ല മോനെ…” എന്ന ഡയലോഗ് ഇപ്പോൾ തിയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ സത്യമായിരിക്കുകയാണ്!

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ലാലേട്ടൻ അന്ന് കാര്യമായിട്ട് തന്നെ പറഞ്ഞതാണെന്നാണ്. ഇത്രയധികം സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റിയില്ല എന്ന അഭിപ്രായം കൂടുതൽ പ്രേക്ഷകർ പറയുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ചേരുമ്പോൾ കിട്ടും എന്ന് കരുതിയ ഒരു കിക്ക് കിട്ടിയില്ല എന്ന അഭിപ്രായവും ശക്തമാണ്.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ക്യാമറ വർക്കുകളും ബിജിഎമ്മും ഹോളിവുഡ് ലെവലിൽ ഉണ്ടെങ്കിലും, സിനിമയ്ക്ക് ഒരു ‘സോൾ’ (Soul) ഇല്ലാതെ പോയി. ഇത്രയും വലിയ താരങ്ങളെ വെച്ച് ഒരു സിനിമയെടുക്കുമ്പോൾ വേണ്ട വ്യക്തമായ ഹോംവർക്ക് സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടായില്ല. വി.എഫ്.എക്സ് (VFX) രംഗങ്ങളും മികച്ചത് ആയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ആഘോഷിക്കുന്നത് മോഹൻലാലിന്റെ ആ ഇന്റർവ്യൂ ക്ലിപ്പാണ്. തിരക്കഥ കേട്ടപ്പോൾ തന്നെ സിനിമയുടെ വിധി എന്താകുമെന്ന് ലാലേട്ടന് കൃത്യമായി അറിയാമായിരുന്നു എന്ന് വേണം കരുതാൻ. താരങ്ങളെ മാത്രം വിശ്വസിച്ച് തിയേറ്ററിൽ പോയ പ്രേക്ഷകർക്കും ഇപ്പോൾ ലാലേട്ടന്റെ അതേ അവസ്ഥയാണ്—”ഒരു പ്രതീക്ഷയുമില്ല മോനെ!”

എത്ര വലിയ താരനിര ഒന്നിച്ചാലും ശക്തമായ ഒരു കഥയും തിരക്കഥയും ഇല്ലെങ്കിൽ സിനിമ പരാജയപ്പെടുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘പാട്രിയറ്റ്’. താരങ്ങളെ ഒരുമിച്ച് ഒരു ഫ്രെയിമിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം ടിക്കറ്റെടുക്കാം. അല്ലാത്തവർക്ക് ആ വൈറൽ ഡയലോഗ് മനസ്സിൽ വെച്ച് ഈ സിനിമയെ സമീപിക്കുന്നതാണ് നല്ലത്!

Tags: MammootyPatriotMOHANLAL
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies