നിങ്ങൾ മാസായിട്ട് ഉദേശിച്ചത് ആണെങ്കിൽ സംഭവം നല്ല കോമഡിയായിട്ടുണ്ട്, മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങളിൽ പിറന്ന അബദ്ധ ഡയലോഗ്
മമ്മൂട്ടിയും മോഹൻലാലും, മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയപ്രതിഭകൾ ആണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇവരുടെ മറ്റൊരു പ്രത്യേകത ...























