10വർഷത്തിനിടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ 300 മടങ്ങ് വളർച്ച ; ഏറ്റവുമധികം സ്റ്റാർട്ടപ്പുകളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി : ജിതേന്ദ്രസിംഗ്
ന്യൂഡൽഹി : 10 വർഷത്തിനിടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ 300 മടങ്ങ് വളർച്ച നേടിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 2014-ൽ 350 സ്റ്റാർട്ടപ്പുകൾ ആയിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ ...