അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, സഞ്ജുവിനെ ടീമിലെത്തിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ചെന്നൈ സൂപ്പർ കിങ്‌സ്
സഞ്ജു സാംസണിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ (ആർസിബി) പ്രവർത്തിച്ചിരുന്ന മുൻ അനലിസ്റ്റ് പ്രസന്ന ...