ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തിൽ ഇനി രേഖ; ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ബിജെപി വനിതാ നേതാവ് രേഖാ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നേതൃത്വം ഇന്നലെ വൈകീട്ട് ആയിരുന്നു രേഖയുടെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയ്ക്ക് ...