Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

by Brave India Desk
May 7, 2026, 11:31 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സി.പി.എമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പേരാവൂരിൽ പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി മുൻ മന്ത്രി കെ.കെ. ശൈലജ രംഗത്തെത്തി. തനിക്ക് താല്പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് ശൈലജയുടെ നിലപാട്.

ഇത്തവണ മത്സരിക്കാൻ തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ നേരിടാൻ ശൈലജ തന്നെ വേണമെന്ന പാർട്ടി തീരുമാനത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. പേരാവൂരിൽ തോൽക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും എന്തിനാണ് തന്നെ ബലികൊടുത്തതെന്നാണ് ശൈലജയുടെ ചോദ്യം. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ച ശൈലജയെ ഇത്തവണ മണ്ഡലം മാറ്റിയത് വലിയ തിരിച്ചടിയായി. സണ്ണി ജോസഫ് 14,453 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ വിജയിച്ചത്.

Stories you may like

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

മത്സരരംഗത്ത് നിന്ന് മാറിനിന്നാൽ ടീച്ചർക്ക് സീറ്റ് നൽകിയില്ല എന്ന തെറ്റായ സന്ദേശം സംസ്ഥാനവ്യാപകമായി പ്രചരിക്കുമെന്ന് പറഞ്ഞാണ് നേതൃത്വം ശൈലജയെ സമ്മതിപ്പിച്ചത്. പാർലമെന്ററി ജനാധിപത്യത്തിൽ തനിക്ക് താല്പര്യമില്ലെന്നും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടുള്ള പാർട്ടിയുടെ നിർബന്ധിത നീക്കം ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്

Tags: BJPldfkk shylaja
ShareTweetSendShare

Latest stories from this section

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത ഇന്ത്യയുടെ കരുത്ത്; ഒന്നാം വാർഷികത്തിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

Latest News

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

മുംബൈ ഇന്ത്യൻസിന് ഇരട്ടപ്രഹരം: പാണ്ഡ്യയ്ക്ക് പിന്നാലെ സൂര്യകുമാറും പുറത്തേക്ക്? രോഹിത് ശർമ്മ വീണ്ടും നായകനാകും

മുംബൈ ഇന്ത്യൻസിന് ഇരട്ടപ്രഹരം: പാണ്ഡ്യയ്ക്ക് പിന്നാലെ സൂര്യകുമാറും പുറത്തേക്ക്? രോഹിത് ശർമ്മ വീണ്ടും നായകനാകും

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത ഇന്ത്യയുടെ കരുത്ത്; ഒന്നാം വാർഷികത്തിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology