kk shylaja

വന്ദേഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പം എംഎൽഎ കെ.കെ ശൈലജയും; ചിത്രം പങ്കുവച്ച് മേജർരവി

കൊച്ചി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുൻമന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേഭാരതിൽ വച്ചായിരുന്നു അപൂർവ്വ കൂടിക്കാഴ്ച.കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള ...

പരാജയം സമ്മതിച്ച് കെ.കെ ഷൈലജ; കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് വിശദീകരണം

കണ്ണൂർ: വടകര ലോക്‌സഭാ മണ്ഡലത്തിൽ പരാജയം സമ്മതിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ ഷൈലജ. സംസ്ഥാനത്ത് ആലത്തൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും .യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് ...

വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ഷൈലജയ്ക്ക് എതിരെ പോസ്റ്റ്; മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്

വകടകര; വടകര ലോക്‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‌ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് ...

ആരാണ് ടീച്ചറമ്മ?; ഒരു ലാത്തിയൊക്കെ ശരീരത്തിൽ കൊള്ളണം, നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനത്തിനുള്ള യോഗ്യത; ഒളിയമ്പുമായി ജി സുധാകരൻ

തിരുവല്ല: മുൻ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ ഒളിയമ്പുമായി സിപിഎം നേതാവ് ജി സുധാകരൻ. ആരാണ് ഈ ചീച്ചറമ്മ എന്നാണ് ജി സുധാകരന്റെ ചോദ്യം. ഒരമ്മയ്ക്കും അങ്ങനെയാരും പേരിട്ടിട്ടില്ലെന്നും ...

കെ.കെ ശൈലജ കൂടുതൽ സമയം സംസാരിച്ചു,ഇനിയുള്ള സമയം ചുരുക്കുന്നു; വിമർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സംസാരം കൂടിപ്പോയെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലെ വേദിയിൽ കെകെ ശൈലജ കൂടുതൽ സമയം ...

മണിപ്പൂരിൽ കേന്ദ്രസർക്കാർ ഇടപെടണം; ചങ്ങനാശേരിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച് എൽഡിഎഫ്; മണിപ്പൂരിലെ സ്പർദ്ധയ്ക്ക് കാരണം ബിജെപിയാണെന്ന് കെകെ ശൈലജ

ചങ്ങനാശേരി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരിയിൽ എൽഡിഎഫ്‌നിയോജകമണ്ഡലം കമ്മറ്റിയുടെ ബഹുജന കൂട്ടായ്മ. മണിപ്പൂരിലെ സ്പർദ്ധയ്ക്ക് കാരണം ബിജെപിയാണെന്ന വിചിത്ര ആരോപണവും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സിപിഎം ...

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാവില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം; വിദ്യ വിഷയത്തിൽ പ്രതികരണവുമായി കെ കെ ശൈലജ

കണ്ണൂർ; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ തള്ളി മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ എംഎൽഎ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ...

തോക്ക് വേണ്ട, കസേര എടുത്ത് ഒരു അടി കൊടുത്താൽ അവിനെ നിർത്താൻ കഴിയില്ലേ?; പിന്നെ എന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചോണ്ടിരിക്കുന്നത്; കെകെ ശൈലജയോട് വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദനയുടെ പിതാവ്

കോട്ടയം; പോലീസിന്റെ കൈയ്യിൽ തോക്ക് വേണ്ട, ആ കസേര എടുത്ത് ഒരു അടി കൊടുത്താൽ അവിനെ പിടിച്ചുനിർത്താൻ കഴിയില്ലേ?. പിന്നെ എന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചോണ്ടിരിക്കുന്നത്. തങ്ങളെ ...

’35ാം റാങ്കുകാരന്‍ ഒന്നാമതായി പിന്നീട് നിയമനവും’കെ.കെ ഷൈലജ ടീച്ചറുടെ മകന്റെ കണ്ണൂര്‍ വിമാനത്തവളത്തിലെ നിയമനത്തിനെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി, നഗരസഭ ചെയര്‍മാനായിരുന്ന അച്ഛനും, മന്ത്രിയും ഇടപെട്ടുവെന്ന് ആരോപണം

കണ്ണൂര്‍ : ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ മകന്‍ ലസിത് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഐ.ടി വിഭാഗം മാനേജരായതിന് പിന്നില്‍ ഉന്നത ഇടപെടലുകളുണ്ടെന്ന് ആരോപണം. ഷൈലജ ടീച്ചറുടെ മകന്‍ ലസിത് ...

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍: ഗുരുവായൂരപ്പനെ കാണാനാഗ്രഹിക്കുന്ന കൃസ്ത്യാനികളെയും അതിനനുവദിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ

  കൊച്ചി: ഗുരുവായൂരപ്പനെ കാണാന്‍ ആഗ്രഹമുള്ള ക്രിസ്ത്യാനികളെ അതിന് അനുവദിക്കണമെന്ന നിലപാടുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ.കെ ശൈലജയുടെ അഭിപ്രായം. അയ്യപ്പനെ മാത്രമല്ല, ...

”യതീഷ് ചന്ദ്രയുടെ വീഡിയോ കണ്ടിട്ട് എനിക്കൊന്നും തോന്നിയില്ല” എസ്പിയെ ന്യായീകരിച്ച് കെ.കെ ഷൈലജ

കേന്ദ്രമന്ത്രിയോടും, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചറിനോടും അപമര്യാദയായി പെരുമാറിയ എസ്പി യതാഷ് ചന്ദ്രയ്ക്ക് പിന്തുണയുമായി മന്ത്രി കെ.കെ ഷൈലജ. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് മാന്യമായാണ് ...

‘പ്രാര്‍ത്ഥന കൊണ്ട് രോഗം മാറിയതിന് നന്ദി അറിയിച്ച് കേരള ആരോഗ്യ വകുപ്പ് ‘ വിവാദമായതോടെ പ്രസ്താവനയിറക്കിയ ആളെ മാറ്റി തലയൂരല്‍

പ്രാര്‍ത്ഥന ഫലിച്ചു രോഗം മാറിയെന്ന് കേരള ആരോഗ്യ വകുപ്പിന്റെ പ്രസ്താവന വിവാദമായി. എതിര്‍പ്പുയര്‍ന്നതോടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ഇടാന്‍ ചുമതലപ്പെടുത്തിയ ആളെ സ്ഥാനത്ത് നിന്ന് ...

പ്രതിഷേധം ഉയര്‍ന്നതോടെ ആരോഗ്യമന്ത്രിയ്ക്ക് തിരിച്ചറിവ്, ലിനിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു

നിപ രോഗികളെ ശുശ്രൂക്ഷിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനു പിറകെ ഭര്‍ത്താവ് സജീഷിനെ വിളിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ സര്‍ക്കാരിന്റെ പിന്തുണ ...

നീതി ആയോഗിന്റെ ആരോഗ്യ റിപ്പോര്‍ട്ട്, ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അവകാശവാദം പൊളിയുന്നു

തിരുവനന്തപുരം: രാജ്യത്ത് ആരോഗ്യമേഖലയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് സ്വന്തം നേട്ടമായി അവതരിപ്പിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രസ്താവനക്കെതിരെ പ്രതിപക്, നേതാവ് ...

മെഡിക്കല്‍ റി ഇമ്പേഴ്‌സ് ആരോപണത്തില്‍ തെറ്റ് സമ്മതിച്ച് ആരോഗ്യമന്ത്രി, രേഖകളില്‍ ക്ലറിക്കല്‍ മിസ്‌റ്റേക് എന്ന് ന്യായീകരണം

മെഡിക്കല്‍ റി ഇമ്പേഴ്‌സ് ആരോപണത്തില്‍ തെറ്റ് സമ്മതിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഭര്‍ത്താവ് ഭാസ്‌ക്കരനെ ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചിരുന്നുവെന്നും, രേഖകളില്‍ ഇല്ല എന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്നും മന്ത്രി ...

കെ.കെ ശൈലജ ടീച്ചറുടെ സത്യപ്രതിജ്ഞാ ലംഘനം വാര്‍ത്തയാക്കാത്ത മുത്തശ്ശി മാധ്യമങ്ങളെ പരിഹസിച്ച് സോഷ്യല്‍ മീഡിയ:”ഇതിനൊക്കെ മഹാന്മാര്‍ക്ക് പണം കിട്ടുമോ എന്തോ?”

മെഡിക്കള്‍ റി ഇമ്പേഴ്‌സിന്റെ പേരില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അഴിമതി നടത്തിയെന്ന വിവരാവകാശ രേഖ പുറത്തു വന്നിട്ടും സംഭവം വാര്‍ത്തയാക്കാത്ത പ്രമുഖ മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ. ...

മന്ത്രിയ്‌ക്കെതിരെ നടപടി എടുക്കാതെ വഴിയില്ല, ഉയരുന്നത് രാജി ആവശ്യം, സിപിഎം പ്രതിരോധത്തിലേക്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജ മെഡിക്കല്‍ റി ഇമ്പേഴ്‌സിനായി സമര്‍പ്പിച്ചത് വ്യാജസത്യവാങ്മൂലമെന്ന വാര്‍ത്ത പുറത്തു വന്നതോടെ വലിയ പ്രതിസന്ധിയിലായി സിപിഎം. പാര്‍ട്ടി ജില്ല സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് ...

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായ ഭര്‍ത്താവ് തൊഴില്‍ രഹിതനെന്ന് കാണിച്ച് മന്ത്രി കെ.കെ ഷൈലജയുടെ വ്യാജസത്യവാങ് മൂലം, അഴിമതി പുറത്ത് വന്നിട്ടും പ്രതികരിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജ മെഡിക്കല്‍ റി ഇമ്പേഴ്‌സിനായി സമര്‍പ്പിച്ചത് വ്യാജസത്യവാങ് മൂലം. ഭര്‍ത്താവ് തൊഴില്‍ രഹിതനാണെന്ന് കാണിച്ചാണ് മന്ത്രി സത്യവാങ് മൂലം സമര്‍പ്പിച്ചത്. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായിരിക്കെ ആണ് ...

‘മന്ത്രി കെ.കെ ഷൈലജയുടെ മതേതര കണ്ണടയ്ക്ക് വില 28000 രൂപ!’, അഴിമതി ചികയാന്‍ പ്രത്യേക സംവിധാനമോ എന്ന പരിഹാസവുമായി ട്രോളര്‍മാര്‍

മന്ത്രി കെ.കെ.ഷൈലജ കണ്ണടയ്ക്കായി 28000 രൂപ റീ ഇംബേഴ്സ് ചെയ്തുവെന്ന വാര്‍ത്തയാണ് ട്രോളര്‍മാര്‍ ആഘോഷമാക്കിയത്. ഈ വില കൂടിയ കണ്ണട ഇനി മുതല്‍ മതേതര കണ്ണട എന്ന ...

മന്ത്രിയെ കാത്തിരുത്തിയത് മണിക്കൂറുകള്‍; ഓണസദ്യയുണ്ണാനെത്തിയ വൃദ്ധജനങ്ങള്‍ തളര്‍ന്നു വീണു, സാമൂഹ്യക്ഷേമ വകുപ്പിന്റെ വയോജനക്ഷേമം ഇങ്ങനെ

സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഓണപരിപാടിയുടെ ഉദ്ഘാടനത്തിനെത്തേണ്ട മന്ത്രി കെ.കെ. ശൈലജയെ കാത്തിരുന്ന് വയോജനങ്ങള്‍ തളര്‍ന്നു വീണു. ഉച്ചയ്ക്ക് ഭക്ഷണത്തിന് മുമ്പ് എത്താമെന്ന് ഉറപ്പ് പറഞ്ഞിരുന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist