Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാകിസ്താനും ചൈനയും വിറയ്ക്കും! ആകാശത്ത് ഇന്ത്യയുടെ ‘മരണദൂതൻ’; ശത്രുവിനെ പറന്നിറങ്ങി വീഴ്ത്താൻ മോദി സർക്കാരിന്റെ വജ്രായുധം

by Brave India Desk
May 8, 2026, 11:16 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് നേരെ കണ്ണുയർത്തുന്ന ശത്രുക്കൾക്ക് ഇനി ആകാശത്ത് പോലും രക്ഷയില്ല. ലോകത്തെ ഏറ്റവും മാരകമായ മിസൈലുകളിൽ ഒന്നായ ‘R-37M’ സ്വന്തമാക്കിക്കൊണ്ട് ഇന്ത്യൻ വ്യോമസേന രാജ്യത്തിൻ്റെ ആകാശസീമകളെ അജയ്യമാക്കുകയാണ്. പ്രതിരോധ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന അതിമാരകമായ വജ്രായുധമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇപ്പോൾ സൈന്യത്തിന് ഉറപ്പാക്കിയിരിക്കുന്നത്. 300 അത്യാധുനിക മിസൈലുകൾക്കായി റഷ്യയുമായി 10,000 കോടിയിലധികം രൂപയുടെ കൂറ്റൻ കരാറിലാണ് പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ദൂരപരിധിയുള്ള, വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളിൽ ഒന്നാണ് R-37M. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് (Su-30MKI) വിമാനങ്ങളിൽ ഈ മിസൈലുകൾ ഘടിപ്പിക്കുന്നതോടെ ശത്രുരാജ്യങ്ങളുടെ വിമാനങ്ങൾ അതിർത്തി കടക്കും മുൻപേ ആകാശത്തുവെച്ച് തന്നെ ചാരമാകും. നിലവിൽ സുഖോയ് വിമാനങ്ങളുടെ പ്രഹരശേഷി മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും. 350 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള R-37M, ആകാശപ്പോരിൽ ഭാരതത്തിന്റെ സമ്പൂർണ്ണ മേധാവിത്വം ഉറപ്പാക്കുന്നതാണ്.

Stories you may like

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

ശബ്ദത്തേക്കാൾ ആറിരട്ടി വേഗതയിൽ (Mach 6) കുതിക്കുന്ന ഈ മിസൈലുകളെ പ്രതിരോധിക്കുക എന്നത് ശത്രുക്കളുടെ അത്യാധുനിക വിമാനങ്ങൾക്ക് പോലും അസാധ്യമാണ്. ചൈനയുടെ PL-17, അമേരിക്കയുടെ AIM-174B എന്നീ മിസൈലുകൾക്ക് മാത്രം അവകാശപ്പെടാവുന്ന റേഞ്ചാണ് ഇന്ത്യൻ സുഖോയ് വിമാനങ്ങൾക്കും ലഭിക്കുക.. അതിർത്തി കടക്കാതെ തന്നെ ശത്രുരാജ്യങ്ങളുടെ ഉള്ളിലുള്ള സൈനിക വിമാനങ്ങളെയും ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളെയും തകർക്കാൻ ഇതിലൂടെ ഭാരതത്തിന് സാധിക്കും.

പാകിസ്താൻ അതിർത്തിയിൽ അടുത്തിടെ നടന്ന ചില സൈനിക നീക്കങ്ങളും ചൈനയുടെ പ്രകോപനങ്ങളും മുൻനിർത്തിയാണ് മോദി സർക്കാർ അതിവേഗത്തിലുള്ള ഈ ആയുധശേഖരണം നടത്തുന്നത്. എസ്-400 (S-400) മിസൈൽ പ്രതിരോധ സംവിധാനത്തിനൊപ്പം R-37M കൂടി എത്തുന്നതോടെ ഇന്ത്യയുടെ ആകാശക്കോട്ട തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഇതിനോടകം തന്നെ പാകിസ്താൻ അതിർത്തിയിൽ എസ്-400 വിന്യസിച്ച ഇന്ത്യ, വ്യോമസേനയെ അടിമുടി പരിഷ്കരിക്കുകയാണ്. ഇതിന്റെ ഭാഗമായി 84 സുഖോയ് വിമാനങ്ങളിൽ പുതിയ റഡാറുകളും ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളും ഘടിപ്പിക്കും. ഇതോടെ സുഖോയ് വിമാനങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ‘ഹെവി വെയ്റ്റ്’ യുദ്ധവിമാനങ്ങളായി മാറും.

ഇതിന് പുറമെ റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ സുഖോയ്-57 (Su-57) ഭാരതത്തിലെത്തിക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഈ വിമാനത്തിന്റെ സാങ്കേതിക വിദ്യ ഉൾപ്പെടെ ഇന്ത്യയ്ക്ക് നൽകാൻ റഷ്യ തയ്യാറായത് മോദി സർക്കാരിന്റെ കരുത്തുറ്റ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ശത്രുവിന്റെ റഡാർ കണ്ണുകളിൽ പെടാതെ ആക്രമിച്ച് വീഴ്ത്താൻ ശേഷിയുള്ള മിസൈൽ ശൃംഖലയിലൂടെ ‘പുതിയ ഇന്ത്യയുടെ’ സൈനിക ശക്തിയാണ് ലോകത്തിന് മുന്നിൽ തെളിയുന്നത്. ആകാശത്ത് ഇന്ത്യയുടെ ഈ ‘മരണദൂതൻ’ പറന്നുയരുമ്പോൾ അത് ശത്രുക്കൾക്കുള്ള അവസാന മുന്നറിയിപ്പായിരിക്കും.

Tags: 300 R 37M missile
Share
Tweet
Send
Share

Latest stories from this section

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies