Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

by Brave India Desk
May 10, 2026, 11:35 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

എൽ.ഡി.എഫിൽ വിള്ളൽ വീഴ്ത്തി കേരള കോൺഗ്രസ് എമ്മിന്റെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.ഐ.എമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കേരള കോൺഗ്രസ് എം നടത്തിയ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സി.പി.ഐ.എമ്മിനെതിരെ പടയൊരുക്കം. ജനവികാരം മനസ്സിലാക്കുന്നതിൽ ഇടത് നേതൃത്വം പൂർണ്ണമായും പരാജയപ്പെട്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയന്റെ പല പ്രസ്താവനകളും ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കി. സി.പി.ഐ.എം നേതാക്കളുടെ ഇടപെടലുകൾ ജനകീയമായിരുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സി.പി.ഐ.എം അണികൾ വ്യാപകമായി വോട്ടുകൾ മറിച്ചു. സി.പി.ഐ.എം അനുഭാവികളുടെ വോട്ടുകൾ കേരള കോൺഗ്രസ് എമ്മിന് ലഭിച്ചില്ലെന്നും ഇത് പരാജയത്തിന്റെ ആഴം കൂട്ടിയെന്നും യോഗത്തിൽ ആരോപണം ഉയർന്നു.

Stories you may like

ബംഗാളിൽ ഏകീകൃത സിവിൽ കോഡും ലവ് ജിഹാദ് വിരുദ്ധ നിയമവും വരുന്നു; ‘നുഴഞ്ഞുകയറ്റക്കാരെ’ തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

എൽ.ഡി.എഫിൽ തുടരുന്നത് പാർട്ടിയുടെ ഭാവിക്ക് ഗുണകരമാണോ എന്ന സംശയം യോഗത്തിൽ പലരും പ്രകടിപ്പിച്ചു. യു.ഡി.എഫിലേക്ക് തിരികെ പോകുന്നതിനെ കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ സജീവമായതായാണ് സൂചന. പാർട്ടി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ജോസ് കെ. മാണി യോഗത്തിൽ സമ്മതിച്ചു. തോൽവിയിൽ തളരാതെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും, പരസ്യ പ്രസ്താവനകൾ നടത്തി പാർട്ടിയെ കൂടുതൽ നാണക്കേടിലാക്കരുതെന്നും അദ്ദേഹം നേതാക്കളോട് അഭ്യർത്ഥിച്ചു. പകുതിയോളം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ മാത്രമാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തതെന്നതും ശ്രദ്ധേയമാണ്.

Tags: jose k manicpimkerala congress mPIMARAYI VIJAYAN
ShareTweetSendShare

Latest stories from this section

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

ഉദ്ധവ് ഗ്രൂപ്പിലെ എംഎൽഎമാരും പാർട്ടി മാറാൻ ഒരുങ്ങുന്നു ; ‘ഓപ്പറേഷൻ ടൈഗർ 2.0’ അണിയറയിൽ ; 14 എംഎൽഎമാരുടെ പിന്തുണയെന്ന് ഷിൻഡെ വിഭാഗം

Latest News

ലോകകപ്പ് വെച്ച സ്ഥലം ശരിയായില്ല, മെസ്സിയുടെ 85 അടി പ്രതിമയ്‌ക്കെതിരെ ആരാധകരുടെ കടുത്ത അമർഷവും ട്രോളുകളും; അർജന്റീനയിൽ വൻ വിവാദം

ലോകകപ്പ് വെച്ച സ്ഥലം ശരിയായില്ല, മെസ്സിയുടെ 85 അടി പ്രതിമയ്‌ക്കെതിരെ ആരാധകരുടെ കടുത്ത അമർഷവും ട്രോളുകളും; അർജന്റീനയിൽ വൻ വിവാദം

ബംഗാളിൽ ഏകീകൃത സിവിൽ കോഡും ലവ് ജിഹാദ് വിരുദ്ധ നിയമവും വരുന്നു; ‘നുഴഞ്ഞുകയറ്റക്കാരെ’ തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

ബംഗാളിൽ ഏകീകൃത സിവിൽ കോഡും ലവ് ജിഹാദ് വിരുദ്ധ നിയമവും വരുന്നു; ‘നുഴഞ്ഞുകയറ്റക്കാരെ’ തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies