Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

by Brave India Desk
May 11, 2026, 02:01 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ഉടമകളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കരുതെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റാൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്രയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ബസ് ഉടമകളുടെ ആശങ്ക പുറത്തുവരുന്നത്. ഈ പദ്ധതി നടപ്പിലാക്കിയാൽ കേരളത്തിലെ പൊതുഗതാഗത സംവിധാനം തന്നെ താറുമാറാകുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ മുന്നറിയിപ്പ് നൽകി.

Stories you may like

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

ലീഗ് മെമ്പർ ഇർഫാന പറഞ്ഞത് ശുദ്ധ നുണ ; കാസർകോട് മീഞ്ചയിലെ നാരായണന്റെ ശവസംസ്കാരം പൂർണ്ണമായും നടത്തിയത് ഞങ്ങളെന്ന് സേവാഭാരതി

പ്രതിദിനം 19 ലക്ഷം സ്ത്രീകൾ കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. സൗജന്യ യാത്ര അനുവദിക്കുന്നതോടെ ഈ വിഭാഗം പൂർണ്ണമായും സർക്കാർ ബസുകളിലേക്ക് മാറും. ഇതോടെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ മാത്രമായി അവശേഷിക്കുന്ന അവസ്ഥയുണ്ടാകും. തമിഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകളുടെ എണ്ണം കുറവായതിനാൽ അവിടെ ഈ പദ്ധതി നടപ്പിലാക്കുന്നത് എളുപ്പമാണ്. എന്നാൽ കേരളത്തിൽ ആയിരക്കണക്കിന് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അവരെ അവഗണിക്കുന്നത് വലിയ തിരിച്ചടിയാകും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ ‘പുതുയുഗ യാത്ര’യ്ക്കിടെ ബസ് ഉടമകളുടെ പ്രശ്നങ്ങൾ കേട്ടിരുന്നുവെന്നും അധികാരത്തിലെത്തിയാൽ എല്ലാം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ടി. ഗോപിനാഥൻ ഓർമ്മിപ്പിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി പുതിയ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നുമാണ് സംഘടനയുടെ ആവശ്യം.

Tags: udfksrtc
ShareTweetSendShare

Latest stories from this section

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

Latest News

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

ലീഗ് മെമ്പർ ഇർഫാന പറഞ്ഞത് ശുദ്ധ നുണ ; കാസർകോട് മീഞ്ചയിലെ നാരായണന്റെ ശവസംസ്കാരം പൂർണ്ണമായും നടത്തിയത് ഞങ്ങളെന്ന് സേവാഭാരതി

ലീഗ് മെമ്പർ ഇർഫാന പറഞ്ഞത് ശുദ്ധ നുണ ; കാസർകോട് മീഞ്ചയിലെ നാരായണന്റെ ശവസംസ്കാരം പൂർണ്ണമായും നടത്തിയത് ഞങ്ങളെന്ന് സേവാഭാരതി

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

സ്റ്റാലിനുമായുള്ള കൂട്ട് അവസാനിപ്പിച്ച് വൈകോ ; ഡി.എം.കെ സഖ്യം വിട്ട് വൈകോയുടെ എം.ഡി.എം.കെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology