Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജമ്മു കശ്മീരിൽ 17 ലക്ഷം സർക്കാർ കനാൽ ഭൂമി കയ്യേറി; ഭൂമാഫിയകളെ വെട്ടിനിരത്തി കേന്ദ്രസർക്കാർ, വൻ തോതിൽ ഭൂമി തിരിച്ചുപിടിക്കുന്നു

by Brave India Desk
May 12, 2026, 02:26 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ജമ്മു കശ്മീരിലെ സർക്കാർ ഭൂമി കയ്യേറ്റത്തിനെതിരെ കർശന നടപടികളുമായി കേന്ദ്രഭരണ ഭരണകൂടം. സംസ്ഥാനത്തുടനീളം 17.27 ലക്ഷം കനാൽ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന്, റവന്യൂ രേഖകളിൽ നിന്ന് ഇത്തരം കയ്യേറ്റക്കാരുടെ പേരുകൾ നീക്കം ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജമ്മു ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കയ്യേറ്റം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കശ്മീരിനേക്കാൾ നാലിരട്ടി കയ്യേറ്റം ജമ്മുവിൽ ആണ് നടന്നത്.  പുറത്തുവന്ന പുതിയ ഡാറ്റ പ്രകാരം, ആകെ റിപ്പോർട്ട് ചെയ്ത 17,27,834 കനാൽ കയ്യേറ്റത്തിൽ 14,00,323 കനാലും ജമ്മു ഡിവിഷനിലാണ്. കശ്മീർ ഡിവിഷനിൽ ഇത് 3,27,511 കനാലാണ്. അതായത്, കശ്മീർ താഴ്വരയേക്കാൾ നാലിരട്ടിയിലധികം സർക്കാർ ഭൂമിയാണ് ജമ്മു മേഖലയിൽ സ്വാധീനമുള്ള വ്യക്തികളും ഭൂമാഫിയകളും കൈവശപ്പെടുത്തിയിരുന്നത്.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

ജമ്മു ഡിവിഷനിലെ പത്ത് ജില്ലകളിൽ ഏഴിലും ഒരു ലക്ഷം കനാലിലധികം ഭൂമി വീതം കയ്യേറ്റം നടന്നിട്ടുണ്ട്. രജൗരി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമി അന്യാധീനപ്പെട്ടത്. കശ്മീർ മേഖലയിൽ ബാരാമുള്ള കഴിഞ്ഞാൽ കുപ്‌വാര (52,698 കനാൽ), അനന്ത്‌നാഗ് (46,478 കനാൽ) എന്നീ ജില്ലകളാണ് പട്ടികയിലുള്ളത്. തലസ്ഥാന നഗരമായ ശ്രീനഗറിൽ 13,862 കനാൽ ഭൂമിയിലെ അനധികൃത ഉടമസ്ഥാവകാശമാണ് റദ്ദാക്കിയത്.

ജില്ലതിരിച്ചുള്ള കണക്കുകൾ പ്രകാരം രജൗരി 2,73,191,  റിയാസി  2,26,456,  റംബാൻ 1,73,812,   ജമ്മു 1,45,716 കത്വ 1,30,865
ബാരാമുള്ള 81,327 എന്നിങ്ങനെയാണ്.

സർക്കാർ ഭൂമി, വനഭൂമി, കേന്ദ്ര സർക്കാർ ഭൂമി എന്നിവയുടെ റവന്യൂ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് നടപടി. മുൻ കാലങ്ങളിൽ ‘റോഷ്നി ആക്റ്റ്’ പോലുള്ള വിവാദ നിയമങ്ങളുടെ മറവിലും അല്ലാതെയും സ്വന്തമാക്കിയ ഭൂമി ഇതിൽ ഉൾപ്പെടുന്നു. റവന്യൂ രേഖകളിൽ അനധികൃതമായി കടന്നുകൂടിയ പേരുകൾ വെട്ടിമാറ്റുന്നതോടെ ഈ ഭൂമി വീണ്ടും പൂർണ്ണമായും സർക്കാരിന്റെ ഉടമസ്ഥതയിലായി.

ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ഇത് സംബന്ധിച്ച വിവരങ്ങൾ തദ്ദേശ ഭരണകൂടങ്ങൾക്കും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും  ലഭ്യമാക്കിയിട്ടുണ്ട്. വൻകിട കയ്യേറ്റക്കാരെയും ഭൂമാഫിയകളെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം ജമ്മു കശ്മീരിന്റെ രാഷ്ട്രീയ-ഭരണ രംഗങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.

Tags: Jammu and Kashmirseventeen lakh kanals of State land encroached in Jammuland encroach kashmir
Share
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies